![]()
Threat | 'ഭർത്താവിനെ വിട്ടുകൊടുക്കണം, അല്ലെങ്കിൽ 50 ലക്ഷം രൂപ നൽകണമെന്ന് ഭീഷണിപ്പെടുത്തി'; ഭാര്യയുടെ പരാതിയിൽ യുവതിക്കെതിരെ കേസ്
ബദിയഡുക്കയിൽ ഭർത്താവിനെ വിട്ടുകിട്ടണമെന്നും, ഇല്ലെങ്കിൽ 50 ലക്ഷം രൂപ നൽകണമെന്നും ആവശ്യപ്പെട്ട് ഭാര്യയെ ഭീഷണിപ്പെടുത്തിയ യുവതിക്കെതിരെ പൊലീസ് കേസെടുത്തു. ഭർത്താവിനെ വിട്ടുകൊടുത്തില്ലെങ്കിൽ കൊല്ലുമെന്ന
Tue,11 Feb 2025Crime