![]()
Gold Price | സ്വർണവില വീണ്ടും ഇടിഞ്ഞു; ദിവസങ്ങൾക്കുള്ളിൽ പവന് 68,000-ൽ നിന്ന് 66,000 രൂപയ്ക്ക് താഴേക്കെത്തി
സ്വർണവില വീണ്ടും കുറഞ്ഞു! ഒരു പവൻ 65,800 രൂപയിലേക്ക് താഴ്ന്നു. 22 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 60 രൂപയുടെ കുറവുണ്ടായി. വിവിധ വ്യാപാരി സംഘടനകൾ 18 കാരറ്റ് സ്വർണത്തിന്റെ വിലയിൽ വ്യത്യസ്ത അഭിപ്രായങ്ങൾ പ്
Tue,8 Apr 2025Business