![]()
Car Chase | ആദൂരിൽ സിനിമാ സ്റ്റൈൽ ചേസിംഗ്; സ്വർണവും പണവുമായി കാർ അപകടത്തിൽപ്പെട്ടു, പ്രതികൾ ഓടി രക്ഷപ്പെട്ടു
കാസർകോട് ആദൂർ എക്സൈസ് ചെക്ക് പോസ്റ്റിൽ നിർത്താതെ പോയ കാർ അപകടത്തിൽപ്പെട്ടു. കാറിൽ നിന്ന് 140 ഗ്രാം സ്വർണ്ണം, 339 ഗ്രാം വെള്ളി, പണം എന്നിവ കണ്ടെടുത്തു. അപകടത്തെ തുടർന്ന് കാറിലുണ്ടായിരുന്ന രണ്ടുപേർ ഓട
Thu,10 Apr 2025Crime