Homehome Aadhaar | സ്വകാര്യ സ്ഥാപനങ്ങൾ വഴിയും ഇനി ആധാർ സ്ഥിരീകരണം; ഡിജിറ്റൽ സേവനങ്ങൾ കൂടുതൽ എളുപ്പമാകും സ്വകാര്യ സ്ഥാപനങ്ങൾക്കും ഇനി ആധാർ സ്ഥിരീകരണം നടത്താം. കേന്ദ്ര സർക്കാർ പുതിയ വിജ്ഞാപനം പുറത്തിറക്കി. പൊതുജനങ്ങൾക്ക് ആധാർ സേവനങ്ങൾ കൂടുതൽ എളുപ്പത്തിൽ ലഭ്യമാക്കുകയാണ് ലക്ഷ്യം. ഡിജിറ്റൽ സേവനങ്ങൾ കൂടുതൽ വTue,4 Mar 2025Technology Aadhar Card | നീല ആധാർ കാർഡ് വെള്ളയിൽ നിന്ന് എങ്ങനെ വ്യത്യാസപ്പെട്ടിരിക്കുന്നു, ആർക്ക് വേണ്ടിയാണ് ഇത്? അറിയേണ്ടതെല്ലാം സാധാരണയായി വെള്ള നിറത്തിലുള്ള ആധാർ കാർഡാണ് നമ്മൾ കണ്ടിട്ടുള്ളത്. എന്നാൽ, കുട്ടികൾക്കായി നീല നിറത്തിലുള്ള ഒരു പ്രത്യേക ആധാർ കാർഡ് ഉണ്ടെന്ന്പലർക്കുമറിയില്ല.Fri,3 Jan 2025National SIM Cards | ഒരു ആധാറിൽ എത്ര സിം കാർഡ് വാങ്ങാം, നിങ്ങളുടെ പേരിൽ വ്യാജ സിം കാർഡ് പ്രവർത്തിക്കുന്നുണ്ടോ, എളുപ്പത്തിൽ ഇങ്ങനെ അറിയാം ആധാർ കാർഡ് ഇല്ലാതെ ഇന്ന് മൊബൈൽ സിം കാർഡ് വാങ്ങുക അസാധ്യമായ കാര്യമാണ്. പുതിയ സിം കാർഡ് എടുക്കുമ്പോൾ ആധാർ കാർഡ് നിർബന്ധമായും ഹാജരാക്കണം.Fri,6 Dec 2024Technology Warning | ആധാർ കാർഡ് ഉപയോക്താക്കൾ ഈ ദുരുപയോഗം സൂക്ഷിക്കണം! യുഐഡിഎഐയുടെ മുന്നറിയിപ്പ് യുഐഡിഎഐ ആധാർ കാർഡ് ദുരുപയോഗത്തെക്കുറിച്ച് മുന്നറിയിപ്പ് നൽകി. ക്യുആർ കോഡ് സ്കാൻ ചെയ്ത് ആധാർ പരിശോധിക്കാൻ ഉപയോക്താക്കളോട് ആവശ്യപ്പെട്ടു. ബയോമെട്രിക്സ് ലോക്ക് ചെയ്യുന്നതും മാസ്ക്ഡ് ആധാർ ഉപയോഗിക്കുന്നതുSat,14 Sep 2024National Free Update | ആധാർ കാർഡ് പുതുക്കാൻ ഇനിയും വൈകരുത്! സെപ്റ്റംബർ 14 വരെ സൗജന്യമായി പുതുക്കാം ആധാർ കാർഡ് 10 വർഷം കഴിഞ്ഞാൽ പുതുക്കേണ്ടതുണ്ടെന്ന് സർക്കാർ അറിയിച്ചതിന്റെ അടിസ്ഥാനത്തിൽ, സെപ്റ്റംബർ 14-ന് മുമ്പ് പുതുക്കുന്നതിന് സൗജന്യ സൗകര്യം ലഭ്യമാണ്.Thu,5 Sep 2024National Updates | കാസര്‍കോട് ജില്ലയില്‍ മൂന്ന് മാസത്തിനകം 3928 ആധാറുകള്‍ പുതുക്കി; ജില്ലാതല ആധാര്‍ മോണിറ്ററിങ് സമിതി യോഗം ചേര്‍ന്നു 15 വയസ്സിന് മുകളിലുള്ള 50,858 വിദ്യാര്‍ത്ഥികളുടെ ആധാര്‍ പുതുക്കലും നടത്താനുണ്ട്.Thu,1 Aug 2024Kasaragod Aadhaar details | ആധാര്‍ സൗജന്യമായി പുതുക്കാന്‍ ഇനി ദിവസങ്ങള്‍ മാത്രം; പെട്ടെന്നാകട്ടെ പത്ത് വര്‍ഷത്തിലേറെ കാലപ്പഴക്കം ഉള്ളവയ്ക്ക് ഇത് ബാധകംThu,6 Jun 2024NationalPrevious12345Next