ദേശീയ തലത്തില്‍ യൂത്ത് റഫറിയായി തിരഞ്ഞെടുക്കപ്പെട്ട ഇര്‍ഷാദിന് ഉപഹാരം നല്‍കി
Jan 1, 2016, 13:00 IST
(www.kasargodvartha.com 01.01.2016) ഓള്‍ ഇന്ത്യാ തലത്തില്‍ മികച്ച യൂത്ത് റഫറിയായി തെരഞ്ഞെടുക്കപ്പെട്ട ഉദുമ സ്വദേശി അഹ് മദ് ഇര്‍ഷാദ് അലിക്ക് ജന്മ നാട്ടില്‍ നാഷണല്‍ ക്ലബ് മില്ലത്ത് നഗറിന്റെ സ്‌നേഹോപഹാരം ഉദുമ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് അഹമ്മദ് അലി കൈമാറി.
Keywords : Kasaragod, Udma, Sports, Felicitation, Club, Irshad Udma.
Keywords : Kasaragod, Udma, Sports, Felicitation, Club, Irshad Udma.