വൈ എം എ ബേവിഞ്ച ആര്‍ട്സ് ആന്‍ഡ് സ്പോര്‍ട്സ് ക്ലബ്ബ് ഭാരവാഹികള്‍
Aug 16, 2017, 18:04 IST
ബേവിഞ്ച: (www.kasargodvartha.com 16.08.2017) വൈ എം എ ആര്‍ട്സ് ആന്‍ഡ് സ്പോര്‍ട്സ് ക്ലബ്ബ് സ്വതന്ത്ര്യദിനാഘോഷവും, ക്ലബ് വാര്‍ഷിക ആഘോഷവും സംഘടിപ്പിച്ചു. പരിപാടിയുടെ ഭാഗമായി ശുചീകരണ പ്രവര്‍ത്തനങ്ങളും, വിവിധ തരം കലാപരിപാടികളും നടത്തി. തുടര്‍ന്ന് നടന്ന വാര്‍ഷിക ജനറല്‍ ബോഡി യോഗത്തില്‍ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.
ഷറഫുദ്ദീന് ബേവിഞ്ചയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം ഹാഷിം ആലൂര് ഉദ്ഘാടനം ചെയ്തു. സത്താര്‍ പള്ളിയാന്‍ സ്വാഗതവും ജാസിദ് പീടിക നന്ദിയും പറഞ്ഞു. ഭാരവാഹികള്‍: പ്രസിഡന്റ്: ജാസിദ് പീടിക, സെക്രട്ടറി: നജാത്ത് മൊട്ടയില്‍, ട്രഷറര്‍: ജസാറത്ത്. വൈസ് പ്രസിഡന്റ്്: നഹീം, ഫൈറോസ് കടവത്ത്, ബായിസ്. ജോയിന്റ് സെക്രട്ടറി: റിജാസ്, സവാദ്, അഫ്സല്. കലാവേദി കണ്‍വീനര്‍: സിറാജുദ്ദീന്, ഇംതിയാസ്. കായിക വേദി കണ്‍വീനര്‍: സബീര്‍. റൈഡേഴ്സ് വൈ എം എ ക്യാപ്റ്റന്‍: ഇര്‍ഷാദ് ടി എം, വൈസ് ക്യാപ്റ്റന്‍: നിഷാം മൊട്ടയില്‍.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords : Bevinja, Club, Office- Bearers, Meeting, Independence Day, Sports, YMA Bevinja.