ലോകബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ വമ്പന്‍ അട്ടിമറിയുമായി ഞെട്ടിച്ച് മലയാളിതാരം പ്രണോയ്; ലോകചാമ്പ്യന്‍ ലിന്‍ഡാനെ മുട്ടുകുത്തിച്ച് പ്രീക്വാര്‍ട്ടറില്‍
Aug 21, 2019, 07:45 IST
ബേസല്‍: (www.kvartha.com 21.08.2019) ലോകബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ ലോകചാമ്പ്യന്‍ ലിന്‍ഡാനെ അട്ടിമറിച്ച് ഞെട്ടിച്ച് മലയാളി താരം പ്രണോയ്. മൂന്ന് ഗെയിം നീണ്ട പോരാട്ടത്തിനൊടുവിലാണ് രണ്ട് തവണ ഒളിമ്പിക് ചാമ്ബ്യനും അഞ്ച് തവണ ലോക ചാമ്പ്യനുമായ ചൈനീസ് ബാഡ്മിന്റണ്‍ ഇതിഹാസം ലിന്‍ഡാനെ പ്രണോയ് മുട്ടുകുത്തിച്ചത്. സ്‌കോര്‍ 21-11, 13-21, 21-7
ജയത്തോടെ പ്രണോയ് പ്രീ ക്വാര്‍റിലേക്ക് മുന്നേറി. ഇതിന് മുമ്പ് നാല് തവണ പരസ്പരം ഏറ്റുമുട്ടിയപ്പോള്‍ രണ്ട് തവണ വീതം ഇരുവരും ജയിച്ചിരുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Sports, News, Malayali, Badminton, Pranoy, Lin dan, World Badminton Championship; Pranoy Defeated Lin Dan