ഉത്തര മേഖല അണ്ടര്‍ 23 ക്രിക്കറ്റ്; കാസര്‍കോട് ജില്ലയെ രിഫാഇ ടി എച്ച് നയിക്കും
Mar 31, 2017, 10:35 IST
കാസര്‍കോട്: (www.kasargodvartha.com 31.03.2017) ഏപ്രില്‍ രണ്ടു മുതല്‍ വയനാട്ടില്‍ നടക്കുന്ന ഉത്തരമേഖല അന്തര്‍ ജില്ലാ ക്രിക്കറ്റ് മത്സരങ്ങള്‍ക്കുള്ള അണ്ടര്‍ 23 കാസര്‍കോട് ജില്ലാ ടീമിനെ രിഫാഇ ടി എച്ച് നയിക്കും. ശ്രീഹരി എസ് നായര്‍ (വൈസ് ക്യാപ്റ്റന്‍), ഷക്കീല്‍ വി ഐ, ആദിത്യചന്ദ്രന്‍, ജാവീദ് ഫാസില്‍, ഉബൈസ് റഹ് മാന്‍ യു പി, മുഹമ്മദ് അഷ്ഫാഖ്, അഹ് മദ് അശ്രു സുനാന്‍, അഹ് മദ് അഫീഫ് കമാല്‍, സിറാജ് കെ എച്ച്, സമീല്‍ അബ്ദുല്‍ ഗഫൂര്‍, ഇജാസ്, സുനില്‍ നായിക്ക്, മുസമ്മില്‍ അഷ്‌റഫ് എം കെ സി, പൃഥ്വിരാജ് തുടങ്ങിയവരെ ടീമംഗങ്ങളായും അസീസ് പെരുമ്പളയെ മാനേജരായും തെരെഞ്ഞെടുത്തു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords : Cricket Tournament, Sports, Kasaragod, Kerala, Under 23 Cricket.