യു.എ.ഇ അമാസ്‌ക് പ്രീമിയര്‍ ലീഗ് ലോഗോ പ്രകാശനം ചെയ്തു
Apr 30, 2015, 10:30 IST
ദുബൈ: (www.kasargodvartha.com 30/04/2015) യു.എ.ഇ അമാസ്‌ക് സന്തോഷ് നഗറിന്റെ ആഭിമുഖ്യത്തില്‍ നടത്തപ്പെടുന്ന അമാസ്‌ക് പ്രീമിയര്‍ ലീഗിന്റെ ലോഗോ വെല്‍ഫിറ്റ് ഗ്രൂപ്പ് ചെയര്‍മാന്‍ യഹ് യ തളങ്കര പ്രകാശനം ചെയ്തു.
Keywords : Kasaragod, Kerala, Dubai, Sports, Logo, Yahya-Thalangara, UAE Amasc Premier League.