സബ് ജൂനിയർ വുഷു ചാമ്പ്യൻഷിപിൽ കാസർകോടിന് നേട്ടം; തവലു വിഭാഗത്തിൽ സ്വർണമെഡൽ കരസ്ഥമാക്കി അൻവിദ അനിൽ
Mar 20, 2021, 19:41 IST
ചെറുവത്തൂർ: (www.kasargodvartha.com 20.03.2021) തിരുവനന്തപുരത്തു വെച്ച് നടന്ന സംസ്ഥാന സബ് ജൂനിയർ വുഷു ചാമ്പ്യൻഷിപിൽ കാസർകോടിന് പൊൻനേട്ടം.
കാസർകോട് ജില്ലയ്ക്ക് വേണ്ടി പെൺകുട്ടികളുടെ തവലു വിഭാഗത്തിൽ സ്വർണ മെഡൽ കരസ്ഥമാക്കി അൻവിദ അനിൽ.
ചെറുവത്തൂർ ഗ്രാൻഡ്മാസ്റ്റർ അകാദമി ചീഫ് ഇൻസ്ട്രക്ടർ അനികുമാർ- വിജിത(സതെൺ റെയിൽവേ) ദമ്പതികളുടെ മകളാണ്. കുട്ടമത്ത് ജിഎച്എസ്എസിലെ അഞ്ചാം തരം വിദ്യാർഥിനിയാണ്.
Keywords: Kerala, News, Kasaragod, Sports, Championship, Girl, Winner, Cheruvathur, Wushu, Anvitha Anil, Sub-Junior Wushu Championship; Anvida Anil wins gold in Tavalu category.
< !- START disable copy paste -->