സംസ്ഥാന യുവജന ക്ഷേമ ബോര്‍ഡ് ഫ്ളവേഴ്സ് കോപ്പക്ക് സ്പോര്‍ട്ട്സ് കിറ്റ് നല്കി
Feb 18, 2016, 10:30 IST
കാസര്‍കോട്: (www.kasargodvartha.com 18.02.2016) കേരള സംസ്ഥാന യുവജന ക്ഷേമ ബോര്‍ഡിന്റെ തെരെഞ്ഞെടുക്കപ്പെട്ട ക്ലബ്ബുകള്‍ക്കും സ്കൂളുകള്‍ക്കും സ്പോര്‍ട്സ് കിറ്റ് നല്‍കുന്നതിന്റെ ഭാഗമായി കോപ്പ ഫ്ളവേഴ്സ് ആര്‍ട്സ് & സ്പോര്‍ട്സ് ക്ലബിനും സ്പോര്‍ട്സ് കിറ്റ് നല്കി.
എന്‍ എ നെല്ലിക്കുന്ന് എം എല്‍ എയില്‍ നിന്നും പ്രസിഡണ്ട് അബ്ദുല്ല കോപ്പയും ജനറല്‍ സെക്രട്ടറി നൗഷാദ് തായലങ്ങാടിയും കിറ്റ് ഏറ്റു വാങ്ങി. സ്പോര്‍ട്സ് കിറ്റ് അനുവദിച്ച സംസ്ഥാന യുവജന ക്ഷേമ ബോര്‍ഡിനെ ഫ്ളവേഴ്സ് കോപ്പ യോഗം അഭിനന്ദിച്ചു.

Keywords: Club, Youth, Sports, kasaragod, Youth welfare board.