റീമര്‍ പടിഞ്ഞാര്‍ ജേഴ്‌സി പ്രകാശനം ചെയ്തു
Dec 14, 2016, 08:30 IST
ഉദുമ: (www.kasargodvartha.com 14.12.2016) റീമര്‍ ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ്ബിന്റെ 2017 - 18 സീസണിലേക്കുള്ള ഫുട്‌ബോള്‍ ജേഴ്‌സി പ്രകാശനം ഓര്‍ബിറ്റ് ഗ്രൂപ്പ് എം ഡി ഷംസുദ്ദീന്‍, ക്ലബ്ബ് സെക്രട്ടറി ഉമ്മറിന് നല്‍കി നിര്‍വഹിച്ചു. റൗഫ് എസ് വി, റമീസ്, ആരിഫ്, ശുഹൈബ്, ജാസിര്‍, ഇബ്രാഹിം, ജസീര്‍, വസീം തുടങ്ങിയവര്‍ സംബന്ധിച്ചു.
Keywords : Udma, Chalanam, Club, Sports, Reemer Padinhar.
Keywords : Udma, Chalanam, Club, Sports, Reemer Padinhar.