ക്രിക്കറ്റ് താരങ്ങള്‍ക്ക് ഔട്ട്ഫിറ്റില്‍ സ്വീകരണം
Jan 26, 2015, 20:13 IST
കാസര്‍കോട്: (www.kasargodvartha.com 26/01/2015) ക്രിക്കറ്റ് താരങ്ങള്‍ക്ക് ഔട്ട്ഫിറ്റില്‍ സ്വീകരണം നല്‍കി. ഐ.പി.എല്‍ താരമായ സഞ്ജു സാംസണ്‍, രോഹന്‍ പ്രേം, റൈഫി വിന്‍സന്റ് ഗോമസ്, വിക്ലേസ് സുരേന്ദ്രന്‍, അമിത് വര്‍മ എന്നിവര്‍ക്കാണ് സ്വീകരണം നല്‍കിയത്. ഔട്ട്ഫിറ്റിലെത്തിയ താരങ്ങളെ എം.ഡി എ.കെ ഷാഫി, ചെയര്‍മാന്‍ മുഹമ്മദ് സമീര്‍, പാര്‍ട്ണര്‍ സഹദ് എന്നിവരും ജീവനക്കാരും ചേര്‍ന്ന് സ്വീകരിച്ചു.
ഔട്ട് ഫിറ്റിന്റെ സ്‌പെഷ്യല്‍ കലക്ഷന്‍ താരങ്ങള്‍ സന്ദര്‍ശിച്ചു. തളങ്കരയില്‍ ഒരു പരിപാടിക്കെത്തിയതായിരുന്നു ഇവര്‍. സഞ്ജു അടക്കമുള്ള ക്രിക്കറ്റ് താരങ്ങള്‍ ഔട്ട്ഫിറ്റിലെത്തുന്നതറിഞ്ഞ് നിരവധി പേരാണ് ഇവിടേക്ക് എത്തിയത്.

Keywords : Kasaragod, Kerala, Shop, Visit, Sports, Outfit Fashion Destination, Cricket players, Sanju Samson.