പൈക്ക: ജില്ലാ ടീമിനെ പ്രഖ്യാപിച്ചു
Oct 30, 2012, 16:16 IST
കാസര്‍കോട്: കോട്ടയത്ത് നവംബര്‍ മൂന്ന്, നാല്, അഞ്ച് തീയ്യതികളില്‍ നടക്കുന്ന മത്സരങ്ങളിലെ ഗുസ്തി, ബാസ്കറ്റ്ബോള്‍, അത്ലറ്റിക്സ്, തൈക്കൊണ്ടൊ എന്നീ ഇനങ്ങളില്‍ പങ്കെടുക്കേണ്ട കാസര്‍കോട് ജില്ലാ ടീമിനെ പ്രഖ്യാപിച്ചു.
ഗുസ്തി മത്സരങ്ങള്‍ നവംബര്‍ മൂന്ന്, നാല് തീയ്യതികളില്‍ നടക്കും. ടീം രണ്ടാം തീയ്യതി രാവിലെ എട്ടുമണിക്ക് പുറപ്പെടും. ബന്ധപ്പെടേണ്ട നമ്പര്‍ 9747120109.
ബാസ്കറ്റ്ബോള്‍ മൂന്ന്, നാല് തീയ്യതികളില്‍ നടക്കും. ടീമുകള്‍ രണ്ടാം തീയ്യതി എട്ട് മണിക്ക് കാസര്‍കോടുനിന്ന് പുറപ്പെടും. ബന്ധപ്പെടേണ്ട നമ്പര്‍ 9947229958.
തൈക്കൊണ്ടൊ മത്സരങ്ങള്‍ നാല്, അഞ്ച് തീയ്യതികളിലാണ് നടക്കുക. ടീമുകള്‍ മൂന്നാം തീയ്യതി വൈകിട്ട് ആറുമണിക്ക് പുറപ്പെടും. ബന്ധപ്പെടേണ്ട നമ്പര്‍ 9447956185.
അത്ലറ്റിക്സ് ഇനങ്ങളിലെ മത്സരങ്ങള്‍ നവംബര്‍ അഞ്ചിന് ആരംഭിക്കും. ടീം നാലാം തീയ്യതി രാവിലെ എട്ടുമണിക്ക് യാത്ര തിരിക്കും. ബന്ധപ്പെടേണ്ട നമ്പര്‍ 9447956185.
ടീം അംഗങ്ങളുടെ വിശദവിവരങ്ങള്‍ താഴെ ചേര്‍ക്കുന്നു.
എം.വി.അശ്വതി, ടി.വീണ, കെ.ഹര്‍ഷിത, എസ്.മഞ്ചു, കെ.എസ്.രസ്നമോള്‍, എ.രമ്യശ്രീ, ഇ.ശരണ്യ, പി.പ്രവീണ, ഷാര്‍ലറ്റ് മാത്യു, ഷിംനാതോമസ് എന്നിവരാണ് പെണ്‍കുട്ടികളുടെ അത്ലറ്റിക്സ് ടീമംഗങ്ങള്‍. കെ.രേണുകയാണ് ടീം മാനേജര്‍.
പി.ടി.ടോണിഷ്, അല്‍ഫസ്, കെ.സുഗേഷ്, ശരത്ചന്ദ്രന്, ദിപിന്, കെ.മുഹമ്മദ് ഷാഫി, എം.പ്രദീപ്, ജമാല്‍ ദാവൂദ് സാജിദ്, കെ.പി.മിഥുന്, ആര്.ഭാഗ്യരാജ്, കെ.സുബാഷ് എന്നിവര്‍ ആണ്‍കുട്ടികളുടെ ടീമംഗങ്ങളും കെ.കുഞ്ഞിരാമന് ടീം മാനേജരുമാണ്.
അരുണ്‍, വി.കെ.ആദിത്യന്, ഹുസൈന് ജാബിര്‍, എം.എ.മുഹമ്മദ് അനസ്, പി.വി.അരുണ്‍ കൃഷ്ണന്, കെ.എസ്.മുഹമ്മദ് ഷക്കീര്‍, ആകാശ് ദാമോദരന്‍, യദു.കെ.ദാമോദരന്‍ എന്നിവര്‍ ആണ് കുട്ടികളുടെ ഗുസ്തി ടീമംഗങ്ങളും ടീം മാനേജര്‍ ദാമോദരനുമാണ്.
രസ്ന.ടി.രാജന്, വി.വി.ഷഹാന, ടി.ജസ്നാമോഹന്, കെ.കാവ്യ, പി.കെ.പ്രീതി, സി.ഗീതാഞ്ജലി, ലിന്‍ഡ തോമസ്, പി.എസ്.സാന്ദ്ര, വേണിദിനേശന്, കെ.റഹീമ, ടി.അനുശ്രീ, എം.പ്രജിത എന്നിവര്‍ പെണ്‍കുട്ടികളുടെ ബാസ്കറ്റ്ബോള്‍ ടീമംഗങ്ങളാണ്. ടീമാനേജര് - ടി.വി.തങ്കമണി.
അഭിറാം കരുണാകരന്, വി.വി.ശ്യാംശശി, കെ.അരുണ്‍ ആനന്ദ്, എം.അക്ഷയ് സുരേഷ്, പ്രബിന് ഭരത്, ജി.കെ.സൗരവ്, അമല്‍ സുകുമാരന്‍, മുഥുന്‍ ജോസ്, അലക്സ് മാത്യു, അല്ലന് സ്റ്റാന്‍ലി, ഇയോണ്‍.എസ്.കുര്യാക്കോസ്, ജറിന് കുര്യാക്കോസ്, എം.അരുണ്‍ എന്നിവര്‍ ആണ്‍കുട്ടികളുടെ ബാസ്കറ്റ് ബോള്‍ ടീമംഗങ്ങളാണ്. ടീം മാനേജര്‍ - പത്മനാഭന്, നീലേശ്വരം.
വിപിന്‍ ദാസ്, എം.ഷോബിത്ത്, പി.വി.മിദീഷ്, വിഷ്ണു, പി.കെ.വിഷ്ണുദാസ് എന്നിവര്‍ ആണ് കുട്ടികളുടെ തൈക്കൊണ്ടൊ ടീമംഗങ്ങളാണ്. ടീം മാനേജര്‍ - ഇ.ബിജേഷ്.
പി.പി.ശ്വേത, എ.വി.അഞ്ജന, കെ.വി.റഹാന, ഹിതാചന്ദ്രന്, എം.രേവതി എന്നിവര്‍ പെണ് കുട്ടികളുടെ തൈക്കൊണ്ടൊ ടീമംഗങ്ങളാണ്. ടീം മാനേജര്‍ - പി.വി.മിഥു.

Keywords: Paika, Sports, Kasaragod, Team, Kerala, Malayalam news, Games.