കുമ്പള: (www.kasargodvartha.com 22/11/2016) ബംബ്രാണ ഒലിവ് ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബ്ബ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. ക്ലബ് ഓഫീസില്‍ ചേര്‍ന്ന വാഷിക ജനറല്‍ ബോഡി യോഗത്തിലാണ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തത്. കെ വി ഹനീഫ് അദ്ധ്യക്ഷത വഹിച്ചു. ബി ടി മൊയ്തീന്‍ സ്വാഗതം പറഞ്ഞു. മുഹ്‌സിന്‍ കെ വി റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ഫസല്‍ ബംബ്രാണ നന്ദി പറഞ്ഞു.
പ്രസിഡന്റായി ഷാജഹാന്‍ നംബിടി, വൈസ് പ്രസിഡന്റുമാരായി റസ്സാഖ് കെ കെ, അത്തീപ്, ജനറല്‍ സെക്രട്ടറിയായി ബി ടി മൊയ്തീന്‍, ജോയിന്റ് സെക്രട്ടറിമാരായി മുഹ്‌സിന്‍ കെ വി, ജുനൈദ് ഒ എം, ട്രഷറര്‍ ഫസല്‍ ബംബ്രാണ തുടങ്ങിയവരെ പുതിയ ഭാരവാഹികളായി തിരഞ്ഞെടുത്തു.
|
ഫസല്‍ ബംബ്രാണ (ട്രഷറര്‍) |
|
ഷാജഹാന്‍ നംബിടി |
(പ്രസിഡന്റ്) |
|
|
ബി ടി മൊയ്തീന്‍ (ജനറല്‍ സെക്രട്ടറി) |
Keywords:
Kasaragod, Kumbala, Arts, Sports, Club, Office- Bearers, Elected, Shajahan Nambidy, BT Moideen, Fasal Bambrana, Olive club office bearers.