ജില്ലാ കബഡി അസോസിയേഷനില്‍ ഭിന്നിപ്പില്ലെന്ന് ഭാരവാഹികള്‍
Apr 5, 2018, 22:18 IST
കാസര്‍കോട്: (www.kasargodvartha.com 05.04.2018) ജില്ലാ കബഡി അസോസിയേഷനില്‍ ഭിന്നിപ്പില്ലെന്ന് ഭാരവാഹികള്‍ വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു. ജില്ലയിലെ കബഡി അസോസിയേഷന്‍ സംസ്ഥാന കബഡി അസോസിയേഷന്റെ നിര്‍ദ്ദേശ പ്രകാരം തിരഞ്ഞെടുക്കപ്പെട്ട അംഗീകൃത സംഘടനയാണെന്നും നിയമാനുസൃതമായ തിരഞ്ഞെടുപ്പിലൂടെയാണ് അധികാരത്തില്‍ വന്നതെന്നും ജില്ലാ ഭാരവാഹികള്‍ കൂട്ടിച്ചേര്‍ത്തു.
ചെറുവത്തൂര്‍ കേന്ദ്രീകരിച്ച് ജില്ലാ കബഡി അസോസിയേഷന് എതിരേ ഒരു വിഭാഗം പ്രവര്‍ത്തിക്കുന്നുണ്ട്. വ്യാജ കബഡി അസോസിയേഷന്റെ പേരില്‍ കണ്ണുര്‍, കാസര്‍കോട് ജില്ലകളില്‍ ഒരേ സമയം സെക്രട്ടറിയായി സ്വയം അവരോധിച്ച വ്യക്തി ചില പ്രദേശത്തെ കളിക്കാരെ സ്വാധീനിച്ച് ബദല്‍ സംഘടന ഉണ്ടാക്കുകയായിരുന്നു. ഈ സംഘടനയിലേക്ക് ആകര്‍ഷികപ്പെടുന്നവര്‍ക്ക് അര്‍ഹമായ യാതൊരു പരിഗണനയും ഉണ്ടാവില്ലെന്നും ഭാരവാഹികള്‍ പറഞ്ഞു. വാര്‍ത്ത സമ്മേളനത്തില്‍ സംസ്ഥാന കോച്ച് ടി ഭാസ്‌ക്കരന്‍, സെക്രട്ടറി സുധീര്‍ കുമാര്‍, സുരേഷ് ഭണ്ഡാരി, ജഗദീഷ് കുമ്പള, കെ വി സുരേഷ് ബാബു സംബന്ധിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, News, Sports, Kabadi, District, Association, Cheruvathoor, No Divide In District Kabadi Association