ദേശീയ വടംവലി: കേരളത്തിന് നാല് സ്വര്‍ണവും ഒരു വെളളിയും
Aug 1, 2019, 16:03 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 01.08.2019) ജൂലൈ 27 മുതല്‍ 30 വരെ ആഗ്രയില്‍ വെച്ച് നടന്ന വനിതാ വിഭാഗം നാഷണല്‍ വടംവലി ചാമ്പ്യന്‍ഷിപ്പില്‍ സബ് ജൂനിയര്‍ വിഭാഗം 15 വയസിന് താഴെ 360 കിലോ വിഭാഗത്തില്‍ കേരളം ഒന്നാം സ്ഥാനവും രണ്ടാം സ്ഥാനം മഹാരാഷ്ട്രയും, മൂന്നാം സ്ഥാനം ഡെല്‍ഹിയും കരസ്ഥമാക്കി. 17 വയസിന് താഴെ 400 കിലോ വിഭാഗത്തില്‍ കേരളം ഒന്നാം സ്ഥാനവും ഡല്‍ഹി രണ്ടാം സ്ഥാനവും മൂന്നാം സ്ഥാനം തെലങ്കാനയും കരസ്ഥമാക്കി.
17 വയസിന് താഴെ 420 കിലോ വിഭാഗത്തില്‍ ഒന്നാംസ്ഥാനം കേരളവും രണ്ടാം സ്ഥാനം മഹാരാഷ്ട്രയും മൂന്നാം സ്ഥാനം തെലങ്കാനയും കരസ്ഥമാക്കി. ജൂനിയര്‍ വിഭാഗം 19 വയസിന് താഴെ 460 കിലോ വിഭാഗത്തില്‍ ഒന്നാം സ്ഥാനം കേരളവും രണ്ടാം സ്ഥാനം പഞ്ചാബും മൂന്നാം സ്ഥാനം ഡല്‍ഹിയും കരസ്ഥമാക്കി. സീനിയര്‍ വനിതാ 500 കിലോ വിഭാഗത്തില്‍ പഞ്ചാബിനോട് പരാജയപ്പെട്ട് കേരളം രണ്ടാം സ്ഥാനവും പഞ്ചാബ് ഒന്നാം സ്ഥാനവും മൂന്നാം സ്ഥാനം ചത്തീസ്ഗഡും കരസ്ഥമാക്കി.
ജില്ലയില്‍ നിന്ന് വിവിധ കാറ്റഗറിയിലായി എം അശ്വതി (പരപ്പ), ബി അനഘ (ബാനം), അബിനി (ബാനം), ചിഞ്ചു ചന്ദ്രന് (കമ്മാടം), തെരോ സ ഡൊമിനിക്ക് (ബന്തടുക്ക), ശ്യാമിനി എസ് നായര്‍ (മാനടുക്കം) എന്നിവരാണ് ജില്ലയില്‍ നിന്ന് മത്സരത്തില്‍ പങ്കെടുത്തത്. സംസ്ഥാന പ്രസിസണ്ട് ജോസഫ് വാഴയ്ക്കല്‍, സെക്രട്ടറി പി എം അബൂബക്കര്‍, ടെക്നിക്കല്‍ കമ്മിറ്റി ചെയര്മാന് ആര് രാമനാഥന് എന്നിവരുടെ നേതൃത്വത്തില്‍ ജൂലൈ പത്ത് മുതല്‍ ആലുവ ഏലൂറില് നടന്ന ക്യാമ്പിന് ശേഷമാണ് ടീമുകള്‍ മത്സരത്തില്‍ പങ്കെടുത്തത്. കെ എന്‍ സതീഷ് കുമാര്‍, പി എം റനീഷ്, കെ എച്ച് റാഷിദ്, കെ എ അശ്വിന്, കെ എസ് നീതു, മാളവിക ചന്ദ്രന് എന്നിവരാണ് പരിശീലകര്‍.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords : Kasaragod, Kerala, news, gold, Top-Headlines, Sports, Competition, National tug of war: 4 Gold medal and 1 silver for Kerala
< !- START disable copy paste -->