city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ദേശീയ സ്‌കൂള്‍ ഗെയിംസില്‍ സോഫ്റ്റ്‌ബോളില്‍ മാറ്റുരക്കാന്‍ കാസര്‍കോട് സ്വദേശിനിയും

കാസര്‍കോട്: (www.kasargodvartha.com 28.01.2019) ഫെബ്രുവരി ഒന്നു മുതല്‍ അഞ്ചു വരെ മഹാരാഷ്ട്രയിലെ നാഗ്പുരയില്‍ നടക്കുന്ന 65-ാം ദേശീയ സ്‌കൂള്‍ ഗെയിംസില്‍ പെണ്‍കുട്ടികളുടെ സോഫ്ട്‌ബോള്‍ വിഭാഗത്തിന്റെ കേരള സംസ്ഥാന ടീമിന്റെ പ്രതിനിധിയായി കാസര്‍കോട് സ്വദേശിനിയും.

പൈവളിഗെ നഗര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ത്ഥിനി അശ്വിനിയാണ് മത്സരത്തില്‍ പങ്കെടുക്കുക.

ദേശീയ സ്‌കൂള്‍ ഗെയിംസില്‍ സോഫ്റ്റ്‌ബോളില്‍ മാറ്റുരക്കാന്‍ കാസര്‍കോട് സ്വദേശിനിയും

Keywords:  National school games; Kasaragod native included in Softball, Kasaragod, News, Sports, School Games, Student, Competition, Kerala.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia