നാസ്‌ക് ഷട്ടില്‍ ബാഡ്മിന്‍ഡണ്‍ ടൂര്‍ണമെന്റ് 26ന് ദുബൈയില്‍
Dec 19, 2014, 09:04 IST
ദുബൈ: (www.kasargodvartha.com 19.12.2014) നാസ്‌ക് നാലാംവാതുക്കലിന്റെ 25-ാം വാര്‍ഷികത്തിന്റെ ഭാഗമായി നാസ്‌ക് ഷട്ടില്‍ ബാഡ്മിന്‍ഡണ്‍ ടൂര്‍ണമെന്റ് ഡിസംബര്‍ 26ന് സത് വ ഇന്‍ഡൂര്‍ കോര്‍ട്ടില്‍ (സാഇദ് ബിന്‍ സുല്‍ത്താന്‍ ബോയ്‌സ് സ്‌കൂള്‍) നടക്കും.
ഉച്ചയ്ക്ക് ഒരു മണി മുതല്‍ രാത്രി 11 മണിവരെയായിരിക്കും മത്സര സമയം. കൂടുതല്‍ വിവരങ്ങള്‍ക്ക് +971 50 9007143.
ഉച്ചയ്ക്ക് ഒരു മണി മുതല്‍ രാത്രി 11 മണിവരെയായിരിക്കും മത്സര സമയം. കൂടുതല്‍ വിവരങ്ങള്‍ക്ക് +971 50 9007143.
Keywords: NASC SHUTTLE BADMINTON 2014 DUBAI, NASC Silver Jubilee, Satwa Indoor Court, Gulf.
Advertisement:
Advertisement: