എം വൈ എല്‍ ഒറവങ്കര യു എ ഇയുടെ സമ്മര്‍ സോക്കര്‍ ക്യാമ്പ്-2016 ന് തുടക്കമായി
Apr 17, 2016, 10:36 IST
മേല്‍പറമ്പ്: (www.kasargodvartha.com 17.04.2016) എം വൈ എല്‍ ഒറവങ്കര യു എ ഇ കമ്മിറ്റിയുടെയും ഒറവങ്കര ഗ്രീന്‍സ്റ്റാര്‍ ക്ലബിന്റെയും സംയുക്താഭിമുഖ്യത്തില്‍ ഒരു മാസം നീണ്ടു നില്ക്കുന്ന ഫുട്ബോള്‍ കോച്ചിങ്ങ് ക്യാമ്പ് 'അപ്സര സമ്മര്‍ സോക്കര്‍ ക്യാമ്പ്-2016' ഉദുമ മണ്ഡലം യു ഡി എഫ് സ്ഥാനാര്‍ത്ഥി കെ സുധാകരന് ഉദ്ഘാടനം ചെയ്തു.
മേല്‍പറമ്പ് ചന്ദ്രഗിരി ഗവണ്മെന്റ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ ഗ്രൗണ്ടില്‍ മുന്‍കൂട്ടി പേര് രജിസ്റ്റര്‍ ചെയ്ത, ഒറവങ്കരയിലെയും പരിസര പ്രദേശങ്ങളിലെയും 30 വിദ്യാര്‍ത്ഥികള്‍ക്കും യുവാക്കള്‍ക്കുമാണ് ഫുട്ബോള്‍ ക്യാമ്പ് സംഘടിപ്പിക്കുന്നത്. കഴിഞ്ഞ മാസം ദുബൈയില്‍ എം വൈ എല്‍ ഒറവങ്കര യു എ ഇ കമ്മിറ്റി സംഘടിപ്പിച്ച 'അപ്സര ഒ പി എല്‍-3 ബൈത്തു റഹ് മ' യുടെ പ്രഖ്യാപിത ലക്ഷ്യങ്ങളിലൊന്നായിരുന്നു ഒറവങ്കരയില്‍ മികച്ചൊരു ഫുട്ബോള്‍ ടീം വാര്‍ത്തെടുക്കുകയെന്നത്.
ചടങ്ങില്‍ കല്ലട്ര മാഹിന്‍ ഹാജി, ഹാജി അബ്ദുല്ല ഹുസൈന് കടവത്ത്, എ എം അഹ് മദ്, സമീര്‍ അഹ് മദ്, റാഫി പള്ളിപ്പുറം, നിസാര്‍ കല്ലട്ര, കെ സി മുനീര്‍, ഫക്രുദ്ദീന്‍ സുല്‍ത്താന്‍, അഷ്റഫ് മടത്തില്‍, സുല്‍ത്താന്‍, അബ്ദുര്‍ റഹ് മാന്‍ മഠത്തില്‍, അബൂബക്കര്‍ മടത്തില്‍, നാസര്‍ ഡീഗോ, ഇല്യാസ് പള്ളിപ്പുറം, ഹനീഫ് ഗുരുക്കള്‍, നസീര്‍ നാസ്, നൗഫല്‍ ഉപ്പി, ജുനൈദ് ബോബോ, മുക്താര്‍ അബ്ബാസ്, ലത്വീഫ് മുന്ത സംബന്ധിച്ചു.
Keywords : Melparamba, Football, Camp, Inauguration, Sports, MYL, Summer Soccer Camp.