എം എസ് എഫ് സോക്കര്‍ കാര്‍ണിവല്‍; ഗസ്സാലിയ യു എ ഇ ജേതാക്കള്‍
Sep 17, 2016, 11:13 IST
സന്തോഷ് നഗര്‍: (www.kasargodvartha.com 17/09/2016) എം എസ് എഫ് മാര ശാഖ 19 വയസിന് താഴെയുള്ള കുട്ടികള്‍ക്കായി സോക്കര്‍ കാര്‍ണിവല്‍ പ്രീമിയര്‍ ഫുട്‌ബോള്‍ ടൂര്‍ണമെന്റ് സംഘടിപ്പിച്ചു. ടീം എം എസ് എഫ്, ടൗണ്‍ ബോയ്‌സ് ജൂനിയര്‍, ഗല്ലി സ്ട്രീറ്റ്, ഗസ്സാലിയ യു എ ഇ, ബിലാല്‍ ബോയ്‌സ് എന്നീ ടീമുകളിലായി അമ്പതോളം കുട്ടികള്‍ സംബന്ധിച്ചു.
ടീം ഗസ്സാലിയ ചാമ്പ്യന്മാരും ടീ എം എസ് എഫ് റണ്ണേഴ്‌സപ്പുമായി. ചാമ്പ്യന്‍മാര്‍ക്ക് ചെങ്കള പഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ അബ്ദുല്ല കുഞ്ഞി ചെര്‍ക്കളയും, റണ്ണേര്‍സ് അപ്പിന് മണ്ഡലം യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി സിദ്ദീഖ് സന്തോഷ് നഗറും ട്രോഫികള്‍ നല്‍കി.
Keywords : MSF, Football Tournament, Sports, Inauguration, Winners, MSF Mara.

അക്ബറിനെ മികച്ച താരമായി തിരഞ്ഞെടുത്തു. വസീം, അമീന്‍ ശറാഫത്ത്, അജ്മല്‍ ജസീം എന്നിവര്‍ മത്സരം നിയന്ത്രിച്ചു. ജലീല്‍ ബദ്രിയ, ശാഹുല്‍ ഹമീദ്, മുനവ്വര്‍ തബ്ഷീര്‍, അബ്ബാസ് സി എ, ഫാഹിസ് മാര, അശ്മല്‍ സ്വലാഹ്, ശുഹൈബ്, ഷഫീഖ് ബി എ, താഹിര്‍ സന്തോഷ് നഗര്‍, മുസ്തഫ, ഖലീല്‍, റഹീം, സവാദ് തുടങ്ങിയവര്‍ മെഡല്‍ വിതരണം ചെയ്തു.
Keywords : MSF, Football Tournament, Sports, Inauguration, Winners, MSF Mara.