മൂസ ഷരീഫിനു ജന്മ നാടിന്റെ ആദരം 22 ന്
Mar 11, 2015, 16:00 IST
മൊഗ്രാല്‍: (www.kasargodvartha.com 11/03/2015) സാഹസികത ജീവ വായുവാക്കി കാര്‍ റാലി രംഗത്ത് ഇതിഹാസം തീര്‍ത്ത മൂസ ഷരീഫിനെ ജന്മ നാടായ മൊഗ്രാല്‍ ഗ്രാമം ആദരിക്കുന്നു. മാര്‍ച്ച് 22 വൈകിട്ട് 6:30 ന് മൊഗ്രാല്‍ ടൗണില്‍ സംഘടിപ്പിക്കുന്ന ചടങ്ങിലാണ് ദേശീയ കാര്‍ റാലി ചാമ്പ്യന്‍ കൂടിയായ അതുല്യ പ്രതിഭയെ ആദരിക്കുന്നത്.
വൈകിട്ട് 5.30 ന് മൂസ ഷരീഫിനെ തുറന്ന വാഹനത്തില്‍ വാദ്യ മേളങ്ങളുടെ അകമ്പടിയോടെ കുമ്പള പെര്‍വാഡില്‍ നിന്നും മൊഗ്രാല്‍ ടൗണിലേക്ക് ആനയിക്കും. തുടര്‍ന്ന് നടക്കുന്ന ചടങ്ങില്‍ രാഷ്ട്രീയ - സാമൂഹിക - കായിക രംഗത്തെ പ്രമുഖര്‍ സംബന്ധിക്കും. പരിപാടിയുടെ വിജയത്തിനായി ഹാജി ടി.എം. കുഞ്ഞി സ്മാരക സൗധത്തില്‍ ചേര്‍ന്ന യോഗം വിപുലമായ സ്വാഗത സംഘം കമ്മിറ്റിക്ക് രൂപം നല്കി.
എം. മാഹിന്‍ മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. കുമ്പള ഗ്രാമ പഞ്ചായത്ത് അംഗം ടി.എം. ഷുഹൈബ് ഉദ്ഘാടനം ചെയ്തു. ലൂസിയ ഗ്രൂപ്പ് ചെയര്മാന് ഹാജി കെ.എം. ഇദ്ദീന്‍ മുഖ്യാതിഥിയായിരുന്നു. ടി.കെ. അന്‍വര്‍ സ്വാഗതം പറഞ്ഞു. പഞ്ചായത്ത് അംഗം ബി.എന്‍. മുഹമ്മദലി, ബി.എ. അബ്ദുല്ല ഹാജി, നാസിര്‍ മൊഗ്രാല്‍, എം.എ. അബ്ദുല്‍ റഹ്മാന്, സി.എച്ച്.എ. ഖാദര്‍, റിയാസ് കണ്ണന് വളപ്പ്, ബി.കെ. അബ്ദുല്‍ ഖാദര്‍, സി.എം. ഹംസ, സിദ്ദീഖ് റഹ് മാന്‍, ഷക്കീല്‍ അബ്ദുല്ല, മുഹമ്മദ് അബ്കോ, അഷ്റഫ് കെ.കെ., ടി.എ. കുഞ്ഞഹമ്മദ്, അഷ്റഫ് പെറുവാട്, എം. താജുദ്ദീന്, എച്ച്.എ. ഖാലിദ്, കെ.വി. അഷ്റഫ്, അബ്ദുര്‍ റഹ്മാന് ബദ്രിയ, ഹാരിസ് ബാഗ്ദാദ്, ബി.കെ മുനീര്‍, എം.എസ്. അഷ്റഫ്, ഷരീഫ് ഗല്ലി, പി.വി. അന്‍വര്‍ സംബന്ധിച്ചു.
ഭാരവാഹികള്‍: ചെയര്മാന്: ഹാജി കെ.എം. ഇദ്ദീന്‍, വര്‍ക്കിംഗ് ചെയര്മാന്: എം. മാഹിന്‍ മാസ്റ്റര്‍, ജന. കണ്‍വീനര്‍: ടി.എം. ഷുഹൈബ്, വര്‍ക്കിംഗ് കണ്‍വീനര്‍: പി.വി. അന്‍വര്‍, ട്രഷറര്‍: ബി.എന്‍. മുഹമ്മദലി.

Keywords : Kasaragod, Kerala, Mogral, Sports, Reception, Felicitation, Programme, Inauguration, Car Rally Champion, Moosa Shareef.
Advertisement: