city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ഓടാന്‍ ഹൈബി ഈഡനും...

കൊച്ചി: (www.kasargodvartha.com 03.11.2017) സ്‌പൈസ് കോസ്റ്റ് മാരത്തോണില്‍ പങ്കെടുക്കുവാന്‍ പരിശീലിക്കുന്ന റണ്ണേഴ്‌സ് ക്ലബ്ബായ സോള്‍സ് ഓഫ് കൊച്ചിന്‍ അംഗങ്ങള്‍ക്ക് ഉന്മേഷം പകരുവാന്‍ ഹൈബി ഈഡന്‍ എം എല്‍ എ എത്തി. കലൂര്‍ സ്‌റ്റേഡിയത്തിന് ചുറ്റും നടന്ന പരിശീലന ഓട്ടത്തില്‍ ഓട്ടക്കാര്‍ക്ക് പ്രചോദനം നല്‍കി അദ്ദേഹവും കൂടെ ഓടി.

കൊച്ചിന്‍ കോര്‍പറേഷന്‍ പ്ലാസ്റ്റിക് ഉപയോഗം കുറക്കുക എന്ന ബോധവല്‍ക്കരണ പരുപാടിയുമായി സഹകരിച്ച് നടത്തുന്ന സ്‌പൈസ് കോസ്റ്റ് മാരത്തോണ്‍ ഈ മാസം 12നാണ് നടക്കുന്നത്.

ഓടാന്‍ ഹൈബി ഈഡനും...


ഓടാന്‍ ഹൈബി ഈഡനും...

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords : Kochi, Kerala, News, Top-Headlines, MLA, Programme, Sports, Hibi eden MLA.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia