മേനംകോട് പ്രീമിയര്‍ ലീഗ് ലോഗോ പ്രകാശനം ചെയ്തു
Mar 1, 2016, 09:00 IST
(www.kasargodvartha.com 01/03/2016) മേനംകോട് പ്രീമിയര്‍ ലീഗ് സീസണ്‍ -6 ലോഗോ പ്രകാശനം യു എ ഇ എക്‌സ്‌ചേഞ്ച് ഗ്ലോബല്‍ പ്രസിഡണ്ട് സുധീര്‍ കുമാര്‍ ഷെട്ടി ചലചിത്ര താരം ഹരിശ്രീ അശോകന് നല്‍കി നിര്‍വഹിക്കുന്നു