എം.സി.സി ദുബൈ ക്രിക്കറ്റ്‌സ് 8-ാം വാര്‍ഷികം; ക്രിക്കറ്റ് ടൂര്‍ണമെന്റ് 26ന് തളങ്കരയില്‍
Feb 24, 2016, 10:30 IST
തളങ്കര: (www.kasargodvartha.com 24/02/2016) എം.സി.സി ദുബൈ ക്രിക്കറ്റ്‌സിന്റെ എട്ടാം വാര്‍ഷികത്തോട് അനുബന്ധിച്ച് 26ന് രാവിലെ തളങ്കര മാലിക്ക് ദീനാര്‍ ഗ്രൗണ്ടില്‍ ടെന്നീസ് ക്രിക്കറ്റ് ടൂര്‍ണമെന്റ് സംഘടിപ്പിക്കുന്നു. രാവിലെ എട്ട് മണിക്ക് തുടങ്ങുന്ന മത്സരം വൈകുന്നേരം ആറു മണിവരെ തുടരും.
ടി.സി.സി തളങ്കരയുടെ റാസീഖ് നയിക്കുന്ന എം സി സി ടൈഗേര്‍സ്, മസ്ദ ചൂരിയുടെ മന്‍സൂര്‍ നയിക്കുന്ന എം സി സി റോയല്‍സ്, സ്‌പോട്ടിംങ് ചട്ടഞ്ചാലിന്റെ ഷബീര്‍ അലി നയിക്കുന്ന എം സി സി ലയേണ്‍സ്, പി സി സി പെര്‍വാഡിന്റെ സഖ് വാന്‍ നയിക്കുന്ന എം സി സി സൂപ്പര്‍ സ്റ്റാര്‍ ടീമുകളാണ് ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്നത്. ജില്ലാ സിനീയര്‍ ഡിവിഷനില്‍ സെമിഫൈനല്‍ എത്തി നില്‍ക്കുന്ന നാല് ക്ലബ്ബിലെ അംഗങ്ങള്‍ നയിക്കുന്ന ഒരു മത്സരമെന്ന പ്രത്യേകത കൂടി ഈ ടൂര്‍ണമെന്റിനുണ്ട്.
Keywords : Thalangara, Cricket Tournament, Sports, Club, MCC Thalangara.