city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

പോള്‍ പോഗ്ബ പെനാല്‍റ്റി നഷ്ടപ്പെടുത്തി; മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് സമനില

ലണ്ടന്‍: (www.kasargodvartha.com 21.08.2019) ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ പോള്‍ പോഗ്ബ നഷ്ടപ്പെടുത്തിയ പെനാല്‍റ്റി മാഞ്ചസ്റ്ററിന്റെ ജയം തട്ടിത്തെറിപ്പിച്ചു.പോഗ്ബ പെനാല്‍റ്റി നഷ്ടപ്പെടുത്തിയ മത്സരത്തില്‍ വോള്‍വറാംപ്ടണോടാണ് യുണൈറ്റഡ് 1-1ന് സമനില വഴങ്ങിയത്.

രണ്ടാംപകുതിയില്‍ മത്സരം 1-1 എന്ന നിലയില്‍ നില്‍ക്കെയായിരുന്നു പോഗ്ബയുടെ പെനാല്‍റ്റി പാഴായത്. വൂള്‍വ്‌സ് താരം കൊണോര്‍ കൊയാഡി പോഗ്ബയെ ഫൗള്‍ ചെയ്തതിന് ലഭിച്ച പെനാല്‍റ്റി പോഗ്ബ തന്നെ എടുക്കുകയായിരുന്നു. എന്നാല്‍ വോള്‍വ്‌സ് ഗോള്‍കീപ്പര്‍ പെനാല്‍റ്റി തട്ടിയകറ്റി. മാഞ്ചസ്റ്ററിനായി 27ാം മിനിറ്റില്‍ ആന്റണി മാര്‍ഷ്യലും വോള്‍വ്‌സിനായി 55ആം മിനിറ്റില്‍ റൂബന്‍ നവാസുമാണ് ഗോള്‍ നേടിയത്.

പോള്‍ പോഗ്ബ പെനാല്‍റ്റി നഷ്ടപ്പെടുത്തി; മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് സമനില

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Sports, Football, News, Manchester United, England, Manchester United vs. Wolves: Pogba misses penalty kick as Red Devils are held to a draw at Wolverhampton

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia