സംസ്ഥാന തയ്ക്വൻഡോ ചാമ്പ്യൻഷിപിൽ കാസർകോടിന് ഇരട്ട നേട്ടം
Mar 13, 2021, 16:14 IST
കാസർകോട്: (www.kasargodvartha.com 13.03.2021) സംസ്ഥാന തയ്ക്വൻഡോ ചാമ്പ്യൻഷിപിൽ കാസർകോടിന് ഇരട്ട നേട്ടം.
< !- START disable copy paste -->
< !- START disable copy paste -->
കോഴിക്കോട് നടന്ന 22-ാം സംസ്ഥാന തയ്ക്വൻഡോ ചാമ്പ്യൻഷിപ്പിൽ അൻഡെർ 44 കിലോഗ്രാം വിഭാഗത്തിൽ നവ്യ പി (ചെമ്മനാട് ജമാഅത് ഹയർ സെകൻഡറി സ്കൂൾ) വെള്ളി മെഡലും അൻഡെർ 48 കിലോഗ്രാം വിഭാഗത്തിൽ നവനീത് എം (ചെമ്മനാട് ജമാഅത് ഹയർ സെകൻഡറി സ്കൂൾ) വെങ്കലവും നേടി.
നവ്യ പരവനടുക്കത്തെ രവീന്ദ്രൻ, ശ്രീവിദ്യ ദമ്പതികളുടെ മകളാണ്. നവനീത് പരവനടുക്കത്തെ സുനിൽ കുമാറിന്റെയും സജിതയുടേയും മകനാണ്. ഇരുവരും ജയൻ ബി പൊയ്നാച്ചിയുടെ കീഴിലാണ് പരിശീലനം നേടുന്നത്.
നവ്യ പരവനടുക്കത്തെ രവീന്ദ്രൻ, ശ്രീവിദ്യ ദമ്പതികളുടെ മകളാണ്. നവനീത് പരവനടുക്കത്തെ സുനിൽ കുമാറിന്റെയും സജിതയുടേയും മകനാണ്. ഇരുവരും ജയൻ ബി പൊയ്നാച്ചിയുടെ കീഴിലാണ് പരിശീലനം നേടുന്നത്.
Keywords: Kasaragod, Sports, Taekwondo, Championship, State, Kerala, News, Top-Headlines, Kasaragod doubles state Taekwondo championship.