ഫ്‌ളെഡ് ലൈറ്റ് കബഡി ടൂര്‍ണമെന്റ്: കന്തല്‍ കബഡി ടീം ചാമ്പ്യന്‍മാര്‍
Apr 11, 2016, 10:00 IST
മുളിയാര്‍: (www.kasargodvartha.com 11.04.2016) മല്ലം ശ്രീ നിധി, ദുര്‍ഗ ഫ്രണ്ട്‌സ് ക്ലബ്ബുകള്‍ സംയുക്തമായി നടത്തിയ ഫ്‌ളെഡ് ലൈറ്റ് കബഡി ടൂര്‍ണമെന്റ് മല്ലം ദുര്‍ഗ്ഗ പരമേശ്വരി ക്ഷേത്ര ട്രസ്റ്റി ആനമജല്‍ വിഷ്ണു ഭട്ട് ഉദ്ഘാടനം ചെയ്തു. ജയന്ത അധ്യക്ഷത വഹിച്ചു.
ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ അനീസ മന്‍സൂര്‍ മല്ലത്ത്, ഗണേശന്‍, ഷരീഫ് മല്ലത്ത്, രാജന്‍ ബേപ്, കരുണാകരന്‍ മല്ലം, ജയരാമന്‍, അശോകന്‍ മല്ലം, രാജേഷ് ബാദിയടുക്കം, രാജന്‍ കൊളച്ചെപ്പ് പ്രസംഗിച്ചു. സത്യന്‍ മല്ലം സ്വാഗതം പറഞ്ഞു. കന്തല്‍ കബഡി ടീം ഒന്നും മലങ്കര കബഡി ടീം രണ്ടും മഹാലിങ്കേശ്വര കബഡി ടീം മൂന്നും സ്ഥാനം കരസ്ഥമാക്കി.
വിജയിച്ച ടീമുകള്‍ക്ക് ആനമജല്‍ ദുര്‍ഗപ്രസാദ് കപ്പുകള്‍ വിതരണം ചെയ്തു.
Keywords : Kabadi-tournament, Winners, Muliyar, Sports, Kandal Kabaddi Team.