പാലിച്ചിയടുക്കം ജനശക്തി പുരുഷ സ്വയം സഹായ സംഘം കബഡി ഫെസ്റ്റ്: അര്‍ജുന അച്ചേരി ജേതാക്കള്‍
Apr 3, 2016, 10:30 IST
പരവനടുക്കം: (www.kasargodvartha.com 03.04.2016) പാലിച്ചിയടുക്കം ജനശക്തി പുരുഷ സ്വയം സഹായ സംഘം നടത്തിയ ജില്ലാതല സീനിയര്‍ കബഡി ഫെസ്റ്റില്‍ അര്‍ജുന അച്ചേരി ജേതാക്കളായി. അരമങ്ങാനം യങ് ബ്രദേഴ്‌സ്, ഉദുമ കൊപ്പല്‍ റെഡ് വേള്‍ഡ്, പരവനടുക്കം നവോദയ എന്നീ ടീമുകള്‍ യഥാക്രമം രണ്ടും മൂന്നും നാലും സ്ഥാനം നേടി. മികച്ച ക്യാച്ചറായി പ്രജീഷ് ,മഹേഷ് (റൈഡര്‍ അര്‍ജുന), അജി (ഓള്‍ റൗണ്ടര്‍ യങ് ബ്രദേഴ്‌സ് അരമങ്ങാനം) എന്നിവരെ തിരഞ്ഞെടുത്തു.
കാസര്‍കോട് ടൗണ്‍ എസ് ഐ രഞ്ജിത്ത് രവീന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. സംഘാടക സമിതി ചെയര്‍മാന്‍ മണികണ്ഠന്‍ പാലിച്ചിയടുക്കം അധ്യക്ഷതവഹിച്ചു. വി. രാജന്‍, പി. സുരേഷ്, ടി. ശ്രീധിഷ് എന്നിവര്‍ പ്രസംഗിച്ചു. മത്സര വിജയികള്‍ക്ക് ടി. വിനോദ് പാലിച്ചിയടുക്കം, ജി എസ് ശശിധരന്‍ എന്നിവര്‍ ട്രോഫികള്‍ വിതരണം ചെയ്തു.
കെ ഗോപിനാഥന്‍, ടി ശശിധരന്‍, കെ അശോകന്‍, കെ പി സുകുമാരന്‍, പി വിജയന്‍, ടി നാരായണന്‍, സി ഭാസ്‌ക്കരന്‍, കെ പി വിനോദ്, ടി സജീഷ്, ടി കരുണാകരന്‍ എന്നിവര്‍ നേതൃത്വം നല്‍കി.
Keywords : Paravanadukkam, Kabadi-tournament, Winners, Sports, Inauguration.