സംസ്ഥാന സബ് ജൂനിയര്‍ ഫുട്‌ബോള്‍; ജില്ലയെ കെ. ശ്രീരാജ് നയിക്കും
Oct 28, 2014, 12:30 IST
കാസര്‍കോട്: (www.kasargodvartha.com 28.10.2014) പാലക്കാട്ട് നടക്കുന്ന സംസ്ഥാന സബ് ജൂനിയര്‍ ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പിനുള്ള ജില്ലാ ടീമിനെ ഉദിനൂര്‍ സ്‌കൂള്‍ വിദ്യാര്‍ഥി കെ. ശ്രീരാജ് നയിക്കും. ഉദുമ ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ അഭിഷേക് ചന്ദ്രനാണ് വൈസ് ക്യാപ്റ്റന്‍.
ടീമംഗങ്ങള്‍: ഇ.കെ. അര്‍ജുന്‍, എല്‍.കെ. ശഹ്‌സാദ് (ഗോള്‍ കീപ്പര്‍) എ. കിരണ്‍, പി.വി. വിഷ്ണു, എം. അമല്‍രാജ്, എം. വൈഷ്ണവ്, നികേഷ് , (ബാക്ക്) ടി. സിദ്ധാര്‍ത്ഥ്, കെ.വി. റോഷന്‍, ജി.എന്‍ ജ്യോതിന്‍, അക്ഷയ് എം, എ.വി. വൈഷ്ണവ്, (ഹാഫ്) എ.കെ. അക്ഷയ് കുമാര്‍, എം. ആദര്‍ശ്, വിഷ്ണു രാജീവ്, സരംഗ് രാജ് (ഫോര്‍വേഡ്) വിഷ്ണു അശോക് സി.വി വിഷ്ണു വിജില്‍ജിത്ത് (റിസര്‍വ്) കെ.വി. ഗോപാലന്‍ (കോച്ച്) അംലദ് (മാനേജര്‍).

Keywords : Kasaragod, Kerala, Football, Sports, District, K. Sreeraj, GHSS Udhinoor.