ജൂനിയര്‍, യൂത്ത് ബാസ്കറ്റ്ബോള്‍ ജില്ലാ ടീം സെലക്ഷന് 17 ന്
Apr 15, 2017, 09:39 IST
നീലേശ്വരം: (www.kasargodvartha.com 15.04.2017) സംസ്ഥാന ജൂനിയര്‍, യൂത്ത് ബാസ്കറ്റ്ബോള്‍ ചാമ്പ്യന്‍ഷിപ്പിനുള്ള ജില്ലാ ടീം സെലക്ഷന് 17 നു വൈകിട്ടു മൂന്ന് മണിക്ക് നീലേശ്വരം രാജാസ് ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ നടത്തുമെന്നു അസോസിയേഷന് പ്രസിഡന്റ് ചന്ദ്രന് എം നവോദയ അറിയിച്ചു.
1999 ജനുവരി ഒന്നിനോ അതിനു ശേഷമോ ജനിച്ചവര്‍ക്കു ജൂനിയര്‍, 2001 ജനുവരി ഒന്നിനോ അതിനു ശേഷമോ ജനിച്ചവര്‍ക്കു യൂത്ത് ടീം സെലക്ഷനിലും പങ്കെടുക്കാം. പങ്കെടുക്കുന്നവര്‍ വയസ് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് കൊണ്ടുവരണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 9961281960
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Neeleswaram, Sports, Selection, State, Championship, Kasaragod, Kerala, news, junior, Basket Ball.