Home grounds | ഐഎസ്എലിനെ വരവേൽക്കാൻ ആരാധകർ; സ്റ്റേഡിയങ്ങൾ പൂരപ്പറമ്പാകും; എല്ലാ ക്ലബുകളുടെയും സ്വന്തം മൈതാനങ്ങളും കാണികളുടെ ശേഷിയും അറിയാം
Sep 30, 2022, 20:54 IST
1. ജവഹർലാൽ നെഹ്‌റു സ്റ്റേഡിയം
ക്ലബ്: കേരള ബ്ലാസ്റ്റേഴ്സ്
നഗരം: കൊച്ചി
ശേഷി: 41,000
2. സാൾട് ലേക് സ്റ്റേഡിയം
ക്ലബ്: ഈസ്റ്റ് ബംഗാൾ, എടികെ മോഹൻ ബഗാൻ
നഗരം: കൊൽക്കത്ത
ശേഷി: 85,000
3. മറീന അരീന
ക്ലബ്: ചെന്നൈയിൻ എഫ്സി
നഗരം: ചെന്നൈ
ശേഷി: 40,000
4. ഫറ്റോർഡ സ്റ്റേഡിയം
ക്ലബ്: എഫ്‌സി ഗോവ
നഗരം: മർഗോ
ശേഷി: 19,000
5. ജിഎംസി ബാലയോഗി അത്‌ലറ്റിക് സ്റ്റേഡിയം
ക്ലബ്: ഹൈദരാബാദ് എഫ്സി
നഗരം: ഹൈദരാബാദ്
ശേഷി: 30,000
6. ജെആർഡി ടാറ്റ സ്പോർട്സ് കോംപ്ലക്സ്
ക്ലബ്: ജംഷഡ്പൂർ എഫ്സി
നഗരം: ജംഷഡ്പൂർ
ശേഷി: 24,424
7. മുംബൈ ഫുട്ബോൾ അരീന
ക്ലബ്: മുംബൈ സിറ്റി എഫ്സി
നഗരം: മുംബൈ
ശേഷി: 18,000
8. ഇന്ദിരാഗാന്ധി അത്‌ലറ്റിക് സ്റ്റേഡിയം
ക്ലബ്: നോർത് ഈസ്റ്റ് യുണൈറ്റഡ് എഫ്സി
നഗരം: ഗുവാഹത്തി
ശേഷി: 24,627
9. കലിംഗ സ്റ്റേഡിയം
ക്ലബ്: ഒഡീഷ എഫ്സി
നഗരം: ഭുവനേശ്വർ
ശേഷി: 15,000
10. ശ്രീ കണ്ഠീരവ സ്റ്റേഡിയം
ക്ലബ്: ബെംഗളൂരു എഫ്സി
നഗരം: ബെംഗളൂരു
ശേഷി: 25,810.
Keywords: Kochi, Kerala, News, Top-Headlines, ISL, Club, Football, Footballer, Indian Super League: home grounds of all ISL clubs.