IPL Teams | ഐപിഎല്‍ ലേലത്തിന് ദിവസങ്ങള്‍ മാത്രം; ഓരോ ടീമും നിലനിര്‍ത്തിയ കളിക്കാര്‍, ശേഷിക്കുന്ന തുക, എങ്ങനെ കാണാം, അറിയാം വിശദമായി
Dec 16, 2022, 18:57 IST
കൊച്ചി: (www.kasargodvartha.com) ഐപിഎല്‍ 2023 മിനി ലേലത്തിന് ഇനി ദിവസങ്ങള്‍ മാത്രം. ലേലം ഡിസംബര്‍ 23 ന് കൊച്ചിയില്‍ നടക്കും. ഉച്ചയ്ക്ക് 2.30 മുതല്‍ ലേലത്തിന്റെ തത്സമയ സ്ട്രീമിംഗ് ജിയോ സിനിമയിലും (JioCinema) തത്സമയ സംപ്രേക്ഷണം സ്റ്റാര്‍ സ്പോര്‍ട്സിലും കാണാം. ജിയോ ഉപഭോക്താക്കള്‍ക്ക് ഐപിഎല്‍ ലേലം സൗജന്യമായി കാണാം. ലേലത്തിലുള്ള 405 കളിക്കാരില്‍ 273 പേര് ഇന്ത്യക്കാരും 132 പേര് വിദേശ താരങ്ങളുമാണ്, ഇതില്‍ നാല് കളിക്കാര്‍ അസോസിയേറ്റ് രാജ്യങ്ങളില്‍ നിന്നുള്ളവരാണ്.
10 ടീമുകളുടെ ക്യാപ്റ്റന്മാരും സ്ക്വാഡും:
ചെന്നൈ സൂപ്പര്‍ കിംഗ്സ്
ടീം നിലനിര്‍ത്തിയ കളിക്കാര്‍: അമ്പാട്ടി റായിഡു, ദീപക് ചഹാര്‍, ഡെവണ്‍ കോണ്‍വേ, ഡ്വെയ്ന്‍ പ്രിട്ടോറിയസ്, മഹേഷ് തീക്ഷണ, മതീശ പതിരണ, മിച്ചല്‍ സാന്റ്നര്‍, മൊയീന്‍ അലി, എംഎസ് ധോണി, മുകേഷ് ചൗധരി, പ്രശാന്ത് സോളങ്കി, രാജ്വര്ധന് ഹംഗാര്‍ഗെക്കര്‍, രവിന്തു രാജ് ഹംഗാര്‍ഗെക്കര്‍, ശിവം ദുബെ, സിമര്‍ജീത് സിംഗ്, സുബ്രാന്‍ശു സേനാപതി, തുഷാര്‍ ദേശ്പാണ്ഡെ
ക്യാപ്റ്റന്‍ - എംഎസ് ധോണി
രാജസ്ഥാന് റോയല്‍സ്
നിലനിര്‍ത്തിയ കളിക്കാര്‍: ദേവ്ദത്ത് പടിക്കല്‍, ധ്രുവ് ജുറെല്‍, ജോസ് ബട്ട്ലര്‍, കെ.സി കരിയപ്പ, കുല്‍ദീപ് സെന്‍, കുല്‍ദീപ് യാദവ്, നവ്ദീപ് സൈനി, ഒബേദ് മക്കോയ്, പ്രസീദ് കൃഷ്ണ, ആര് അശ്വിന്, റിയാന്‍ പരാഗ്, സഞ്ജു സാംസണ്, ഷിമ്രോണ്‍ ഹെറ്റ്മെയര്‍, ട്രെന്റ് ബോള്‍ട്ട്, യശസ്വി ജയ്സ്വാള്‍, യുസ്വേന്ദ്ര ചാഹല്‍
ക്യാപ്റ്റന്‍ - സഞ്ജു സാംസണ്
ഡല്‍ഹി ക്യാപിറ്റല്‍സ്
ഡിസി നിലനിര്‍ത്തിയ കളിക്കാര്‍: അമന് ഖാന് (ടി), ആന്റിച്ച് നോര്‍ട്ട്ജെ, അക്സര്‍ പട്ടേല്‍, ചേതന്‍ സക്കറിയ, ഡേവിഡ് വാര്‍ണര്‍, കമലേഷ് നാഗര്‍കോട്ടി, കുല്‍ദീപ് യാദവ്, ലളിത് യാദവ്, ലുങ്കിസാനി എന്‍ഗിഡി, മിച്ചല്‍ മാര്‍ഷ്, മുസ്തഫിസുര്‍ റഹ്മാന്, പ്രവീണ്‍ ദുബെ, പൃഥ്വി ഷാ, റിപാല്‍ പട്ടേല്‍, ഋഷഭ് പന്ത്, റോവ്മാന്‍ പവല്‍, സര്‍ഫറാസ് ഖാന്, സയ്യിദ് ഖലീല്‍ അഹമ്മദ്, വിക്കി ഓസ്റ്റ്വാള്‍, യാഷ് ദുല്‍
ക്യാപ്റ്റന്‍ - ഋഷഭ് പന്ത്
ഗുജറാത്ത് ടൈറ്റന്‍സ്
ജിടി നിലനിര്‍ത്തിയ കളിക്കാര്‍: അഭിനവ് സദരംഗനി, അല്‍സാരി ജോസഫ്, ബി സായ് സുദര്ശന്, ദര്ശന് നല്‍കണ്ടെ, ഡേവിഡ് മില്ലര്‍, ഹാര്‍ദിക് പാണ്ഡ്യ, ജയന്ത് യാദവ്, മാത്യു വെയ്ഡ്, മുഹമ്മദ് ഷാമി, നൂര്‍ അഹമ്മദ്, പ്രദീപ് സാങ്വാന്, ആര് സായ് കിഷോര്‍, രാഹുല്‍ ടെവാതിയ, റാഷിദ് ഖാന്, ശുഭ്മാന്‍ ഗില്‍, വിജയ് ശങ്കര്‍, വൃദ്ധിമാന്‍ സാഹ, യാഷ് ദയാല്‍
ക്യാപ്റ്റന്‍ - ഹാര്‍ദിക് പാണ്ഡ്യ
കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്
കെകെആര്‍ നിലനിര്‍ത്തിയ കളിക്കാര്‍: ആന്ദ്രേ റസല്‍, അനുകുല്‍ റോയ്, ഹര്‍ഷിത് റാണ, ലോക്കി ഫെര്ഗൂസണ്, നിതീഷ് റാണ, റഹ്മാനുള്ള ഗുര്‍ബാസ്, റിങ്കു സിംഗ്, ഷാര്‍ദുല്‍ താക്കൂര്‍, ശ്രേയസ് അയ്യര്‍, സുനില്‍ നരെയ്ന്, ടിം സൗത്തി, ഉമേഷ് യാദവ്, വരുണ്‍ ചക്രവര്‍ത്തി, വെങ്കിടേഷ് അയ്യര്‍
ക്യാപ്റ്റന്‍ - ശ്രേയസ് അയ്യര്‍
ലഖ്നൗ സൂപ്പര്‍ ജയന്റ്സ്
നിലനിര്‍ത്തിയ കളിക്കാര്‍: ആവേശ് ഖാന്, ആയുഷ് ബഡോണി, ദീപക് ഹൂഡ, കെ.ഗൗതം, കരണ്‍ ശര്‍മ, കെഎല്‍ രാഹുല്‍, ക്രുണാല്‍ പാണ്ഡ്യ, കൈല്‍ മേയേഴ്സ്, മനന്‍ വോറ, മാര്‍ക്കസ് സ്റ്റോയിനിസ്, മാര്‍ക്ക് വുഡ്, മായങ്ക് യാദവ്, മൊഹ്സിന്‍ ഖാന്, ക്വിന്റണ്‍ ഡി കോക്ക്, രവി ബിഷ്ണോയ്
ക്യാപ്റ്റന്‍ - കെഎല്‍ രാഹുല്‍
മുംബൈ ഇന്ത്യന്‍സ്
എംഐ നിലനിര്‍ത്തിയ കളിക്കാര്‍: ആകാശ് മധ്വാള്, അര്ജുന് ടെണ്ടുല്‍ക്കര്‍, ഡെവാള്‍ഡ് ബ്രെവിസ്*, ഹൃത്വിക് ഷോക്കീന്, ഇഷാന് കിഷന്, ജേസണ്‍ ബെഹ്റന്‍ഡോര്‍ഫ് (ടി)*, ജസ്പ്രീത് ബുംറ, ജോഫ്ര ആര്‍ച്ചര്‍*, കുമാര്‍ കാര്‍ത്തികേയ സിംഗ്, മൊഹമ്മദ്. അര്‍ഷാദ് ഖാന്, എന്‍. തിലക് വര്‍മ്മ, രമണ്‍ദീപ് സിംഗ്, രോഹിത് ശര്‍മ്മ, സൂര്യകുമാര്‍ യാദവ്, ടിം ഡേവിഡ്*, ട്രിസ്റ്റന്‍ സ്റ്റബ്സ്*
എംഐ ക്യാപ്റ്റന്‍ - രോഹിത് ശര്‍മ്മ
പഞ്ചാബ് കിംഗ്സ് സ്ക്വാഡ്
നിലനിര്‍ത്തിയ കളിക്കാര്‍: ശിഖര്‍ ധവാന്, ഷാരൂഖ് ഖാന്, രാഹുല്‍ ചാഹര്‍, അര്‍ഷ്ദീപ് സിംഗ്, ഹര്‍പ്രീത് ബ്രാര്‍, രാജ് അംഗദ് ബാവ, പ്രഭ്സിമ്രാന് സിംഗ്, ഋഷി ധവാന്, ജിതേഷ് ശര്‍മ്മ, ബല്‍തേജ് സിംഗ് ദണ്ഡ, അഥര്‍വ ടൈഡെ, ലിയാം ലിവിംഗ്സ്റ്റണ്, കഗിസോ റബാദ, , നഥാന്‍ എല്ലിസ്, ഭാനുക രാജപക്സെ
ക്യാപ്റ്റന്‍ - ശിഖര്‍ ധവാന്
റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍
ആര്‍സിബി നിലനിര്‍ത്തിയ കളിക്കാര്‍: ആകാശ് ദീപ്, അനൂജ് റാവത്ത്, ഡേവിഡ് വില്ലി, ദിനേശ് കാര്‍ത്തിക്, ഫാഫ് ഡു പ്ലെസിസ്, ഫിന് അലന്, ഗ്ലെന്‍ മാക്സ്വെല്, ഹര്‍ഷല്‍ പട്ടേല്‍, ജോഷ് ഹേസല്‍വുഡ്, കര്ണ് ശര്‍മ, മഹിപാല്‍ ലോംറോര്‍, മുഹമ്മദ് സിറാജ്, രജത് പട്ടീദാര്‍, ഷഹബാസ് അഹമ്മദ്, സിദ്ധാര്‍ത്ഥ് കൗള്‍, സുയാഷ് പ്രഭുദേശായി, വിരാട് കോലി, വനിന്ദു ഹസരംഗ
ക്യാപ്റ്റന്‍ - ഫാഫ് ഡു പ്ലെസിസ്
സണ്‍റൈസേഴ്സ് ഹൈദരാബാദ് സ്ക്വാഡ്
നിലനിര്‍ത്തിയ കളിക്കാര്‍: അബ്ദുല്‍ സമദ്, അഭിഷേക് ശര്‍മ്മ, എയ്ഡന്‍ മര്‍ക്രം, ഭുവനേശ്വര്‍ കുമാര്‍, ഫസല്‍ഹഖ് ഫാറൂഖി, ഗ്ലെന്‍ ഫിലിപ്സ്, കാര്‍ത്തിക് ത്യാഗി, മാര്‍ക്കോ ജാന്സണ്, രാഹുല്‍ ത്രിപാഠി, ടി. നടരാജന്, ഉമ്രാന് മാലിക്, വാഷിംഗ്ടണ്‍ സുന്ദര്‍
ക്യാപ്റ്റന്‍ - TBC
ഓരോ ടീമിനും എത്ര പണം ബാക്കിയുണ്ട്:
സണ്‍റൈസേഴ്സ് ഹൈദരാബാദ് - 42.25 കോടി
പഞ്ചാബ് കിംഗ്സ് - 32.2 കോടി
ലഖ്നൗ സൂപ്പര്‍ ജയന്റ്സ് - 23.35 കോടി
മുംബൈ ഇന്ത്യന്‍സ് - 20.55 കോടി
ചെന്നൈ സൂപ്പര്‍ കിംഗ്സ് - 20.45 കോടി
ഡല്‍ഹി ക്യാപിറ്റല്‍സ് - 19.45 കോടി
ഗുജറാത്ത് ടൈറ്റന്‍സ് - 19.25 കോടി
രാജസ്ഥാന് റോയല്‍സ് - 13.2 കോടി
റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ - 8.75 കോടി
കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് - 7.05 കോടി

Keywords: Latest-News, Kerala, Kochi, Top-Headlines, Sports, IPL-2023-Auction, IPL, Cricket Tournament, Cricket, IPL 2023 Auction: 10 team captains, retained players, remaining purse, venue details.
< !- START disable copy paste -->