ഗോള്‍ഡ് ഹില്‍ ഹദ്ദാദ് ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ്ബ് ഭാരവാഹികള്‍
Jul 18, 2016, 11:00 IST
ബേക്കല്‍: (www.kasargodvartha.com 18/07/2016) ഗോള്‍ഡ് ഹില്‍ ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ്ബ് ഭാരവാഹികളെ തിരഞ്ഞെടുത്തു. സമീര്‍ കലന്തന്‍ (പ്രസിഡണ്ട്), ഹനീഫ ബി കെ, അബ്ബാസ് ബംഗ്ലാവില്‍ (വൈസ് പ്രസിഡണ്ട്), ഹനീഫ് പി എച്ച് (ജനറല്‍ സെക്രട്ടറി), റിയാസ് അന്തായി, മുന്‍തസിര്‍ ഹംസ (ജോയിന്റ് സെക്രട്ടറി), ജംഷീദ് റഹ് മാന്‍ (ട്രഷറര്‍), അബ്ദുര്‍ റഹ് മാന്‍ പി കെ എസ് (രക്ഷാധികാരി) എന്നിവരടക്കം 14 അംഗം കമ്മിറ്റിയെയാണ് തിരഞ്ഞെടുത്തത്.
Keywords : Bekal, Club, Committee, Office- Bearers, Sports, Gold Hill Haddad Nagar.
Keywords : Bekal, Club, Committee, Office- Bearers, Sports, Gold Hill Haddad Nagar.