ഗോള്‍ഡ് ഹില്‍ ഹദ്ദാദ് ക്ലബ്ബ് ഫുട്‌ബോള്‍ ജേഴ്‌സി പ്രകാശനം ചെയ്തു
Apr 4, 2016, 10:30 IST
ബേക്കല്‍: (www.kasargodvartha.com 04/04/2016) ഗോള്‍ഡ് ഹില്‍ ഹദ്ദാദ് ക്ലബ്ബ് 2016- 17 വര്‍ഷത്തെ ഫുട്‌ബോള്‍ ജേഴ്‌സി പ്രകാശനം ചെയ്തു. മൗവ്വല്‍ കപ്പ് ഫുട്‌ബോള്‍ ടൂര്‍ണമെന്റ് നടക്കുന്ന ബേക്കല്‍ അഷ്ഫാഖ് സ്റ്റേഡിയത്തില്‍ നടന്ന ചടങ്ങില്‍ ഫുജൈറ ഗ്രൂപ്പ് ചെയര്‍മാന്‍ ഷരീഫ് അലവി ഹാജിയില്‍ നിന്നും ക്ലബ്ബ് സെക്രട്ടറി പി എച്ച് ഹനീഫ ജേഴ്‌സി ഏറ്റുവാങ്ങി.
എം സി ഹനീഫ, മൊയ്തു കെ എം, ആമു ഹാജി മൗവ്വല്‍, ഫത്താഹ് മൗവ്വല്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. മൗവ്വല്‍ കപ്പ് ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ ചൊവ്വാഴ്ച നടക്കുന്ന മത്സരത്തില്‍ ഗോള്‍ഡ് ഹില്‍ ഹദ്ദാദ്, ജവഹര്‍ മാവൂരിനെ നേരിടും.
Keywords : Bekal, Sports, Football, Tournament, Gold Hill Haddad, Jersey.