city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ഫ്രണ്ട്‌സ് എരോല്‍ ക്രിക്കറ്റ് ടൂര്‍ണമെന്റ്: റീമര്‍ പടിഞ്ഞാര്‍ ജേതാക്കള്‍

ഉദുമ: (www.kasargodvartha.com 09.05.2016) ഫ്രണ്ട്‌സ് എരോല്‍ ഫ്‌ളെഡ് ലൈറ്റ് ഗ്രൗണ്ട് ഷോട്ട് ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ റീമര്‍ പടിഞ്ഞാര്‍ ജേതാക്കളായി. ഈ സീസണിലെ 13 -ാമത്തെ കിരീട നേട്ടമാണ് റീമര്‍ പടിഞ്ഞാറിന്റേത്.

ജേതാക്കളെ റീമര്‍ ഗ്ലോബല്‍ കമ്മിറ്റി അഭിനന്ദിച്ചു.

ഫ്രണ്ട്‌സ് എരോല്‍ ക്രിക്കറ്റ് ടൂര്‍ണമെന്റ്: റീമര്‍ പടിഞ്ഞാര്‍ ജേതാക്കള്‍

Keywords : Udma, Erol, Cricket Tournament, Sports, Reemer Padinhar Arts and Sports Club, Erol, Friends Erol cricket tournament: Reemer Padinhar champions. 

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia