HomeSports & GamesFootball Sports | പുതുതായി നിർമിച്ച പൊലീസ് ടർഫ് മൈതാനത്ത് ആദ്യത്തെ ഔദ്യോഗിക മത്സരം 2 ദിവസങ്ങളിൽ; കണ്ണൂർ റേൻജ് ഡിഐജി കപ്പിൽ ആദ്യമത്സരം കാസർകോടും കണ്ണൂർ റൂറലും തമ്മിൽ കാസർകോട് പാറക്കട്ട എ ആർ കാംപിനോടനുബന്ധിച്ച് പുതുതായി നിർമിച്ച പൊലീസ് ടർഫ് മൈതാനത്ത് കണ്ണൂർ റേഞ്ച് ഡി.ഐ.ജി. കപ്പിന് വേണ്ടിയുള്ള ആദ്യ ഔദ്യോഗിക ഫുട്ബോൾ മത്സരങ്ങൾ മാർച്ച് 26, 27 തീയതികളിൽ നടക്കും. കാസർകോMon,24 Mar 2025Sports & Games Football | 'ഫൗൾ വിളിച്ചില്ലെന്ന് ആരോപിച്ച് റഫറിയെ ആക്രമിച്ചു'; ടർഫിൽ നടന്ന ഫുട്ബോൾ മത്സരത്തിനിടെ സംഘർഷം; 20 പേർക്കെതിരെ കേസ് പടന്നയിലെ ടർഫ് മൈതാനത്ത് നടന്ന ഫുട്ബോൾ മത്സരത്തിനിടെ ഫൗൾ വിളിച്ചില്ലെന്ന് ആരോപിച്ച് റഫറിയെ ആക്രമിച്ചു. സംഭവത്തിൽ 20 പേർക്കെതിരെ ചന്തേര പൊലീസ് കേസെടുത്തു. ഉദിനൂർ പി സി ബ്രദേഴ്സ് ക്ലബും പടന്ന സ്ട്രൈറ്റMon,3 Mar 2025Sports & Games Football Tournament | മേൽപറമ്പിൽ വീണ്ടും ഫുട്ബോൾ ആരവം; വരുന്നു പ്രഥമ പാദൂർ ട്രോഫി അഖിലേന്ത്യ സെവൻസ് ടൂർണമെന്റ് മേൽപറമ്പിൽ വീണ്ടും ഫുട്ബോൾ ആരവം ഉയരുന്നു! പ്രഥമ പാദൂർ ട്രോഫി അഖിലേന്ത്യ സെവൻസ് ടൂർണമെൻ്റ് മെയ് എട്ടിന് ആരംഭിക്കും. തമ്പ് മേൽപറമ്പും ചന്ദ്രഗിരി ക്ലബ് മേൽപറമ്പും സംയുക്തമായാണ് ടൂർണമെൻ്റ് സംഘടിപ്പിക്കുനSat,22 Feb 2025Sports & Games Football | പള്ളം ഫുട്ബോൾ ലീഗ് സീസൺ 3: എസ് ടി വാരിയേഴ്സ് ചാമ്പ്യന്മാർ യു.എ.ഇ. പള്ളം ബ്രദേഴ്സ് സംഘടിപ്പിച്ച പള്ളം ഫുട്ബോൾ ലീഗ് സീസൺ 3-ൽ എസ്.ടി. വാരിയേഴ്സ് ചാമ്പ്യന്മാരായി. അവന്യു സ്ട്രൈക്കേഴ്സിനെ ഫൈനലിൽ പരാജയപ്പെടുത്തിയാണ് എസ്.ടി. വാരിയേഴ്സ് കിരീടം ചൂടിയത്.Wed,19 Feb 2025Sports & Games Tribute Event | മായാതെ കുത്തിരിപ്പ് മുഹമ്മദിന്റെ ഓർമകൾ; മൊഗ്രാലിന്റെ ഫുട്ബോൾ ആചാര്യൻ ഇല്ലാതെ 3 വർഷങ്ങൾ ലോകമെമ്പാടുമുള്ള ഫുട്ബോൾ പ്രേമികൾ ഡിസംബർ 10ന് ലോക ഫുട്ബോൾ ദിനമായി ആചരിക്കുമ്പോൾ തന്നെയാണ്, 2021 ഡിസംബർ 10ന്, മൊഗ്രാലെന്ന ഫുട്ബോൾ ഗ്രാമത്തെ കണ്ണീരിലാഴ്ത്തി കുത്തിരിപ്പ് മുഹമ്മദ് ഈ ലോകത്തോട് വിടപറഞ്ഞത്.Wed,18 Dec 2024Kasaragod Football Tournament | തളങ്കരയിൽ ആവേശം വിതറി എന്‍ എ സുലൈമാന്‍ ട്രോഫി ഫുട്ബോൾ ടൂർണമെന്റ്; ടീം 20 കുണ്ടിൽ കിരീടം സ്വന്തമാക്കി വിദേശ താരങ്ങളുടെ അടക്കം സാന്നിധ്യം ടൂർണമെന്റിന് കൂടുതൽ ആകർഷണം നൽകി. നിരവധി പേർ കാൽപന്ത് കളി കാണാൻ വന്നിരുന്നുFri,13 Dec 2024Sports & Games Achievement | കേരള ജൂനിയർ ഫുട്ബോൾ ടീമിൽ ഇടം: കാൽപന്ത് കളിയിൽ കാസർകോടിന് അഭിമാനമായി വളർന്നുവരുന്ന പ്രതിഭ മുഹമ്മദ് ഫസാൻ ബി സി റോയ് ട്രോഫിയിൽ മികച്ച പ്രകടനം കാഴ്ചവെച്ചുSat,24 Aug 2024Sports & Games Victory | കുമ്പള ഉപജില്ലാ ഫുട്ബോൾ ടൂർണമെന്റിൽ ജി.വി.എച്ച്.എസ്.എസ് മൊഗ്രാൽ തിളങ്ങി സബ് ജൂനിയർ, ജൂനിയർ, സീനിയർ വിഭാഗങ്ങളിലെ കിരീടങ്ങൾ സ്വന്തമാക്കിയാണ് ഈ വിദ്യാലയം തങ്ങളുടെ കായിക പ്രാവീണ്യം തെളിയിച്ചത്.Tue,20 Aug 2024Sports & Games Football | കണ്ണൂരിന്റെ ഫുട്ബോള്‍ പെരുമ വീണ്ടെടുക്കാനായി കണ്ണൂര്‍ വാരിയേഴ്സ് കച്ചമുറുക്കിയിറങ്ങി; ആവേശം ഇരട്ടിപ്പിച്ച് 'പുയ്യാപ്ലയായ' ആസിഫലിയും കണ്ണൂർ വാരിയേഴ്സ് ഫുട്ബോൾ ടീം കേരള സൂപ്പർ ലീഗിൽ അരങ്ങേറാൻ ഒരുങ്ങുന്നുTue,20 Aug 2024Sports & Games Sports | കേരള പ്രീമിയർ ലീഗ് ക്വാളിഫയർ മത്സരത്തിൽ പങ്കെടുക്കാൻ മൊഗ്രാൽ സ്പോർട്സ് ക്ലബ് കേരള പ്രീമിയർ ലീഗ് ക്വാളിഫയറിൽ പങ്കെടുക്കാൻ മൊഗ്രാൽ സ്പോർട്സ് ക്ലബ് പാലക്കാട്ടേക്ക് തിരിക്കുകയാണ്. ബുധനാഴ്ച ഫാറൂഖ് കോളേജ് കോഴിക്കോടിനെ നേരിടുന്ന ടീം, കെപിഎൽ പോലുള്ള ഒരു പ്രമുഖ ലീഗിൽ കളിക്കുന്നത് ഒരുSun,18 Aug 2024Sports & Games Football | കൊൽക്കത്ത ഫുട്ബോൾ ലീഗിൽ തിളങ്ങാൻ കാസർകോട് സ്വദേശി; കാൽപന്ത് കളിയുടെ ഗ്രാമത്തിൽ നിന്ന് ഉയരങ്ങളിലേക്ക് മുഹമ്മദ് ദിൽശാദ് മൊഗ്രാലിന് അഭിമാനമായി നേട്ടംFri,19 Jul 2024Sports & Games Football | കൊൽക്കത്ത ഡെർബിയിലെ കാസർകോടൻ ഗോൾ! ഫുട്ബോളിൽ ഉയരങ്ങൾ താണ്ടി വിഷ്ണുവിന്റെ യാത്ര മോഹൻ ബഗാനെതിരെ ഈസ്റ്റ് ബംഗാളിന്റെ ആദ്യ ഗോൾ നേടിയത് വിഷ്ണുവായിരുന്നുTue,16 Jul 2024Sports & Games Anjitha | എതിരാളികളുടെ പോരായ്മകള്‍ കണ്ടെത്തും തന്ത്രങ്ങളും മെനയും; ഇന്‍ഡ്യയുടെ ആദ്യ വനിതാ ഫുട്ബോള്‍ അനലിസ്റ്റായി കാസര്‍കോട്ടുകാരി അഞ്ജിത താരത്തെ കഴിഞ്ഞ കലക്ടര്‍ കെ ഇമ്പശേഖര്‍ അഭിനന്ദിച്ചുThu,11 Jul 2024Sports & Games Football | 8-0! സംസ്ഥാന ജൂനിയർ ഗേൾസ് ഫുട്ബോളിൽ ആലപ്പുഴയെ തകർത്ത് കാസർകോട്ടെ പെൺകുട്ടികൾ; മിർഹാന അടിച്ചുകൂട്ടിയത് 4 ഗോളുകൾ ലക്ഷ്മി സൈജു മൂന്നും നിവേദ്യ ഒരു ഗോളും നേടിSun,7 Jul 2024Sports & Games Football | ഫുട്ബോൾ: കാസർകോട് ജില്ലാ സൂപർ ഡിവിഷൻ കിരീടം മൊഗ്രാൽ സ്പോർട്സ് ക്ലബിന്; എ ഡിവിഷനിൽ യഫ തായലങ്ങാടി ജേതാക്കൾ ആവേശകരമായി കലാശപ്പോരാട്ടങ്ങൾFri,21 Jun 2024Sports & Games Lionel Messi | കോപ അമേരികയില്‍ വിജയത്തോടെ വരവറിയിച്ച് ചാംപ്യന്മാരായ അര്‍ജന്റീന; 2 ഗോളുകള്‍ക്ക് കാനഡയെ തകര്‍ത്ത് ഉദ്ഘാടന മത്സരം സ്വന്തം കാല്ക്കീഴിലാക്കി ജൂലിയന്‍ അല്‍വാരസും ലൗത്താറോ മാര്ടിനസുമാണ് ഗോളടിച്ചത്Fri,21 Jun 2024Sports & Games Frenkie De Jong | നെതര്‍ലന്‍ഡ്സിന് വന്‍ തിരിച്ചടി; യൂറോയ്ക്ക് ഡച് ടീമിന്റെ ഫ്രെങ്കി ഡി യോങ് ഇല്ല പരുക്കുമൂലമെന്ന് ടീം മാനേജ്മെന്റ്Wed,12 Jun 2024Sports & Games Euro Matches | യൂറോകപ് പന്തുരുളാന്‍ ഇനി 4 നാള് കൂടി; ഉദ്ഘാടന മത്സരം മ്യൂണികിലെ അലയന്‍സ് അരീന സ്റ്റേഡിയത്തില്‍; വേദികള്‍ 10 ആദ്യ കളിയില്‍ ആതിഥേയരായ ജര്‍മനി സ്കോട്ലന്ഡിനെ നേരിടുംMon,10 Jun 2024Sports & Games Euro 2024 | ആവേശത്തില്‍ കാല്‍പ്പന്ത് ആരാധകര്‍; യൂറോ കപ് മത്സരങ്ങള്‍ നടക്കുന്ന ജര്‍മനിയിലെ മൈതാനങ്ങളെ കുറിച്ച് അറിയാം ജൂണ്‍ 14ന് വിസില്‍ മുഴങ്ങുംMon,10 Jun 2024Sports & Games Toni Kroos | 'നല്ല സമയത്ത് കരിയര്‍ അവസാനിപ്പിക്കണം'; യൂറോ കപിനുശേഷം കളം വിടുന്നത് എന്തുകൊണ്ടാണെന്ന കാരണം വ്യക്തമാക്കി ടോണി ക്രൂസ് ജര്‍മനിയുടെ മിഡ് ഫീല്‍ഡ് മാന്ത്രികന്Mon,10 Jun 2024Sports & GamesPrevious12345Next