ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ ഗ്യാലക്‌സി പള്ളങ്കോട് ജേതാക്കള്‍
Oct 8, 2016, 09:11 IST
ആദൂര്‍: (www.kasargodvartha.com 08/10/2016) മാസ്‌ക് മഞ്ഞംപാറ സംഘടിപ്പിച്ച ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ ഗ്യാലക്‌സി പള്ളങ്കോട് ചാമ്പ്യന്‍മാരായി. ഫൈനലില്‍ എഫ് സി മുള്ളേരിയയെ ഷൂട്ടൗട്ടിലൂടെ പരാജയപ്പെടുത്തിയാണ് ഗ്യാലക്‌സി ചാമ്പ്യന്‍മാരായത്.
അഫ്‌സല്‍, ചെക്കു, സിനാന്‍, മുനീര്‍, തശീര്‍, ലത്വീഫ്, ഷക്കീല്‍, സല്‍മാന്‍ എന്നിവരാണ് ഗ്യാലക്‌സിക്ക് വേണ്ടി കളിച്ചത്. ടീമിനെ ക്ലബ്ബ് ഭാരവാഹികള്‍ അഭിനന്ദിച്ചു.
Keywords : Adhur, Football, Sports, Championship, Masc Manhampara, Galaxy Pallangod.