ഉദുമ പടിഞ്ഞാര്‍ നാഷണല്‍ മില്ലത്ത് ജില്ലാതല ഫ്ളെഡ്ലൈറ്റ് ഗ്രൗണ്ട് ഷോട്ട് ക്രിക്കറ്റ് ടൂര്‍ണമെന്റ് 16, 17 തീയ്യതികളില്‍
Apr 11, 2016, 09:30 IST
ഉദുമ: (www.kasargodvartha.com 11.04.2016) ഉദുമ പടിഞ്ഞാര്‍ നാഷണല്‍ മില്ലത്ത് ആര്‍ട്സ് ആന്‍ഡ് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ 16, 17 തീയ്യതികളില്‍ ജില്ലാ തല ഫഌ്ലൈറ്റ് ഗ്രൗണ്ട് ഷോട്ട് ക്രിക്കറ്റ് ടൂര്‍ണമെന്റ് സംഘടിപ്പിക്കുന്നു. ചാമ്പ്യന്മാര്ക്ക് ട്രോഫിക്ക് പുറമെ 10,001 രൂപയും, രണ്ടാം സ്ഥാനക്കാര്‍ക്ക് ട്രോഫിക്ക് പുറമെ 5,005 രൂപയും ക്യാഷ് പ്രൈസ് നല്‍കും.
കൂടുതല്‍ വിവരങ്ങള്‍ക്ക് 9633722733, 9995062335, 9567961555 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം.
Keywords : Udma, Sports, Cricket Tournament, Udma Padinhar, National Millath.
കൂടുതല്‍ വിവരങ്ങള്‍ക്ക് 9633722733, 9995062335, 9567961555 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം.
Keywords : Udma, Sports, Cricket Tournament, Udma Padinhar, National Millath.