ജില്ലാ ബി ഡിവിഷന് ക്രിക്കറ്റ്: ഇ.വൈ.സി.സി ക്രിക്കറ്റ് ടീമിന് ജേഴ്സി നല്കി
Dec 14, 2015, 10:00 IST
എരിയാല്‍: (www.kasargodvartha.com 14/12/2015) ജില്ലാ ലീഗ് ക്രിക്കറ്റില്‍ ബി ഡിവിഷനില്‍ മത്സരിക്കുന്ന ഇ.വൈ.സി.സി ക്രിക്കറ്റ് ടീമിന് ദുബൈ 'മിനി സെല്‍' ജേഴ്സി നല്കി. കഴിഞ്ഞ വര്‍ഷം ജില്ലാ സി ഡിവിഷന് ക്രിക്കറ്റില്‍ ജേതാക്കളായതിനുള്ള പാരിതോഷികമായാണ് ജേഴ്സി സമ്മാനിച്ചത്.
മിനി സെല്‍ മാനേജിംഗ് പാര്‍ട്ട്ണര്‍ അലി അസ്കര്‍, ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ രിഫായിക്ക് ജേഴ്സി കൈമാറി. ചടങ്ങില്‍ ഷുക്കൂര്‍ എരിയാല്‍, ജംഷീര്‍, എക്കു, മുനാസ്, മുനീര്‍, ബിലാല്‍ അക്കര എന്നിവര്‍ സംബന്ധിച്ചു.
Keywords : Eriyal, Kasaragod, Kerala, Sports, Cricket Tournament, EYCC Eriyal.