ജില്ലാ പൈക്ക മത്സരം: സമ്മാനദാനം നടത്തി
Sep 15, 2012, 20:27 IST
പൈക്ക രണ്ടാം ഘട്ട ഗെയിംസ് മത്സരം എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എ ഉദ്ഘാടനം ചെയ്യുന്നു. |
വിജയികള്‍ക്കുള്ള ട്രോഫികളും, ക്യാഷ് അവാര്‍ഡ്, സര്‍ട്ടിഫിക്കറ്റ് എന്നിവ പി.ബി. അബ്ദുര്‍ റസാഖ് എം.എല്‍.എ വിതരണം ചെയ്തു. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ കെ. അബ്ദുര്‍ റഹ്മാന് അദ്ധ്യക്ഷത വഹിച്ചു. പള്ളം നാരായണന്, ഗംഗാധരന് മാസ്റ്റര്‍, ജില്ലാ സ്പോര്‍ട്സ് ഓഫീസര്‍ മുരളീധരന് പാലാട്ട്, മൊയ്തു മാസ്റ്റര്‍ എന്നിവര്‍ സംന്ധിച്ചു. സംസ്ഥാന സ്പോര്‍ട്സ് കൗണ്‍സില്‍ സെന്‍ട്രലൈസ്ഡ് സ്പോര്‍ട്സ് ഹോസ്റ്റലിലെ കുട്ടികള്‍ക്ക് അനുവദിച്ച 5,000 രൂപ വിലവരുന്ന പ്ലെയിംഗ് കിറ്റ് ചടങ്ങില്‍ വിതരണം ചെയ്തു.
Keywords: Kasaragod, Paika, Sports, N.A.Nellikunnu, P.B. Abdul Razak, Kerala