ജില്ലാ ക്രിക്കറ്റ് ലീഗില്‍ പാസ്‌ക് പെരുമ്പളയ്ക്കും റെഡ് ബ്ലൂ ചെമ്മനാടിനും ജയം
Nov 8, 2014, 11:30 IST
കാസര്‍കോട്: (www.kasargodvartha.com 08.11.2014) ജില്ലാ ക്രിക്കറ്റ് ലീഗ് സി ഡിവിഷന്‍ മത്സരത്തില്‍ പാസ്‌ക് പെരുമ്പള വിന്നേഴ്‌സ് ചെര്‍ക്കളയെയും റെഡ് ബ്ലൂ ചെമ്മനാട് ഐ.എം.സി.സി കാഞ്ഞങ്ങാടിനെയും പരാജയപ്പെടുത്തി.
10ന് ബി ഡിവിഷന്‍ ആസ്‌ക് ആലംപാടി മാഫ്ജാക്കേഴ്‌സ് ചെമ്മനാടിനെയും ലക്കി സ്റ്റാര്‍ കീഴൂര്‍ ബ്രദേഴ്‌സ് പള്ളത്തിനെയും നേരിടും. സി ഡിവിഷന്‍ മത്സരത്തില്‍ കെ.എസ്.സി കാസര്‍കോട് നാസ്‌ക് ബങ്കരക്കുന്നിനെയും ലേസിയത്ത് ചെമ്മനാട് ഫ്രണ്ട്‌സ് അടുക്കത്ത് ബയലിനെയും നേരിടും.
ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Keywords : District, Cricket Tournament, Kasaragod, Sports, Kerala, Cricket League, Chemnad, Perumbala.
Advertisement: