ജില്ലാ ക്രിക്കറ്റ് ലീഗ്: ഇ.വൈ.സി.സി എരിയാലും സ്‌പോട്ടിങ് നെല്ലിക്കുന്നും ഫൈനലില്‍
Nov 21, 2014, 19:05 IST
കാസര്‍കോട്: (www.kasargodvartha.com 21.11.2014) ജില്ലാ ക്രിക്കറ്റ് ലീഗ് സി ഡിവിഷന്‍ മത്സരത്തില്‍ മിറാക്കിള്‍ കമ്പാറിനെ ഒരു റണ്‍സിന് പരാജയപ്പെടുത്തി ഇവൈസിസി എരിയാല്‍ ഫൈനലില്‍ കടന്നു. ആദ്യം ബാറ്റ് ചെയ്ത ഇവൈസിസി 23.2 ഓവറില്‍ 132 റണ്‍സിന് എല്ലാവരും പുറത്തായി. നവാസ് 46 റണ്‍സ് നേടി.
നിര്‍മല്‍ തോമസ് അഞ്ച് വിക്കറ്റുകള്‍ വീഴ്ത്തി. മറുപടി ബാറ്റിംഗിനിറങ്ങിയ മിറാക്കിള്‍ കമ്പാറിന്റെ ഇന്നിംഗ്‌സ് 131 റണ്‍സിലവസാനിച്ചു. നിര്‍മല്‍ തോമസ് 31 റണ്‍സ് നേടി. നവാസ് നാല് വിക്കറ്റുകള്‍ നേടി.
മറ്റൊരു മത്സരത്തില്‍ പിസിസി പള്ളിക്കാലിനെ 34 റണ്‍സിന് പരാജയപ്പെടുത്തി സ്‌പോട്ടിങ് നെല്ലിക്കുന്നും ഫൈനലില്‍ കടന്നു. ആദ്യം ബാറ്റ് ചെയ്ത സ്‌പോട്ടിങ് നെല്ലിക്കുന്ന് 23 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 158 റണ്‍സ് നേടി. സഹീര്‍ 27 ഉം ഗുരുദത്ത് 25 റണ്‍സും നേടി. മുസ്തഫ മൂന്ന് വിക്കറ്റുകളെടുത്തു. മറുപടി ബാറ്റ് ചെയ്ത പിസിസി പള്ളിക്കാല്‍ 20.1 ഓവറില്‍ 116 റണ്‍സിന് എല്ലാവരും പുറത്തായി. റാസല്‍ മൂന്ന് വിക്കറ്റുകള്‍ നേടി.
23ന് രാവിലെ 8.30ന് പാറക്കട്ട പോലീസ് ഗ്രൗണ്ടില്‍ നടക്കുന്ന ഫൈനല്‍ മത്സരത്തില്‍ ഇവൈസിസി എരിയാല്‍ സ്‌പോട്ടിങ് നെല്ലിക്കുന്നിനെ നേരിടും. ഉച്ചയ്ക്ക് ഒരു മണിക്ക് ബി ഡിവിഷന്‍ ഫൈനല്‍ മത്സരം നടക്കും.
ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Keywords : Kasaragod, Cricket Tournament, Sports, Kerala, Winners, Final, EYCC Eriyal, Sporting Nellikkunnu.