city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ജില്ലാ ക്രിക്കറ്റ് ലീഗ്: ആസ്‌ക് ആലംപാടിക്കും ജാസ് ബദര്‍ നഗറിനും ജയം

കാസര്‍കോട്: (www.kasargodvartha.com 04.11.2014) ജില്ലാ ക്രിക്കറ്റ് ലീഗ് ബി- ഡിവിഷന്‍ മത്സരത്തില്‍ ആലംപാടി ബ്രദേഴ്‌സ് പള്ളത്തിനെയും, ബദര്‍ നഗര്‍ ബാച്ചിലേഴ്‌സ് പുത്തൂരിനെയും പരാജയപ്പെടുത്തി.

സി- ഡിവിഷന്‍ മത്സരത്തില്‍ സ്‌പോട്ടിംങ് നെല്ലിക്കുന്ന് റെഡ് ബ്ലൂ ചെമ്മനാടിനെയും ഐ.എം.സി.സി കാഞ്ഞങ്ങാട് ഇ.വൈ.സി.സി എരിയാലിനെയും പരാജയപ്പെടുത്തി. ആറിന് സുഹൃദ് വേദി മധൂര്‍, തെരുവത്ത് സ്‌പോട്ടിംഗിനെയും, ഫാല്‍ക്കണ്‍ കമ്പാര്‍ കെ.എന്‍.സി.സി കാഞ്ഞങ്ങാടിനെയും നേരിടും.

ജില്ലാ ക്രിക്കറ്റ് ലീഗ്: ആസ്‌ക് ആലംപാടിക്കും ജാസ് ബദര്‍ നഗറിനും ജയംഡി- ഡിവിഷന്‍ മത്സരത്തില്‍ ബ്രദേഴ്‌സ് കല്ലങ്കൈ ഇഖ്‌വാന്‍സ് അടുക്കത്ത് ബയലിനെയും, പി.സി.സി പള്ളിക്കാല്‍ മിറാക്കിള്‍ കമ്പാറിനെയും നേരിടും.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Keywords : Kasaragod, Cricket Tournament, Sports, Winners, Ask Alampady, Jaaz Badar Nagar. 

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia