സെവന്‍സ് ഫുട്ബോള്‍ ടൂര്‍ണമെന്റില്‍ സിവൈസിസി ചെറിയാലംപാടി ജേതാക്കള്‍
Nov 21, 2016, 11:31 IST
(www.kasargodvartha.com 21.11.2016) ആലംപാടി ആര്‍ട്സ് ആന്‍ഡ് സ്േപാര്‍ട്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച സെവന്‍സ് ഫുട്ബോള്‍ ടൂര്‍ണമെന്റില്‍ സിവൈസിസി ചെറിയാലംപാടിക്ക് ജയം. യംഗ് സെലക്ടഡ് ക്ലബ്ബ് റണ്ണേഴ്സ് അപ്പ് ആയി.
Keywords: Chalanam, Football, Football tournament, Alampady, Sports, Championship, CYCC Cheriyalampady.
Keywords: Chalanam, Football, Football tournament, Alampady, Sports, Championship, CYCC Cheriyalampady.