അജ്സൈഫര്‍ ട്രോഫി ക്രിക്കറ്റ്: വിക്ടറി ദിനാര്‍ പച്ചമ്പളം ജേതാക്കള്‍
Apr 30, 2016, 10:00 IST
എരിയാല്‍: (www.kasargodvartha.com 30.04.2016) അജ്സൈഫര്‍ ആഭിമുഖ്യത്തില്‍ അജ്സൈഫര്‍ ട്രോഫിക്കും ക്യാഷ് അവാര്‍ഡിനും വേണ്ടി സംഘടിപ്പിച്ച സെവന്‍സ് അണ്ടര്‍ ആം ഫ്ളെഡ് ലൈറ്റ് ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ വിക്ടറി ദീനാര്‍ പച്ചമ്പളം ജേതാക്കളായി. ടൂര്‍ണമെന്റ് മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്ത് പ്രസിഡണ്ട് എ എ ജലീല്‍ ഉദ്ഘാടനം ചെയ്തു.
വിജയികള്‍ക്ക് കെ ബി കുഞ്ഞാമു ട്രോഫികള്‍ സമ്മാനിച്ചു. റണ്ണേര്‍സ് അപ്പായ ടീമിന് ഖലീല്‍ എരിയാല്‍ ടോഫി സമ്മാനിച്ചു. സ്ഥിരം ട്രോഫിയും ക്യാഷ് അവാര്‍ഡും നല്കി. ചടങ്ങില്‍ എ കെ ഷഫീഖ്, അഷ്റഫ് കുളങ്കര, റസാഖ് എരിയാല്‍, മന്‍സൂര്‍ അക്കര, അബു നവാസ്, ഷുക്കൂര്‍ എരിയാല്‍, അജ്സൈഫര്‍ സാരഥികളായ കബീര്‍ എരിയാല്‍, സമദ് എരിയാല്‍, ലത്വീഫ് എം കോ, ഷഫീഖ് മാസ്റ്റര്‍, ഇര്‍ഷാദ് എരിയാല്‍, സാദിഖ് മാസ്റ്റര്‍, തൗസീഫ് എരിയാല്‍, അനു എരിയാല്‍, അന്‍സാര്‍ എരിയാല്‍, ഹാഷിം എരിയാല്‍ എന്നിവര്‍ സംബന്ധിച്ചു.
Keywords : Eriyal, Cricket Tournament, Sports, Ajsaifar.