മുഹമ്മദ് റഫീഖ് മെമ്മോറിയല്‍ ക്രിക്കറ്റ് ടൂര്‍ണമെന്റ് 14ന് തുടങ്ങും
Mar 11, 2015, 14:30 IST
പെരിയടുക്കം: (www.kasargodvartha.com 11/03/2015) ഡിഫെന്‍സ് പെരിയടുക്ക ആര്‍ട്സ് ആന്‍ഡ് സ്പോര്‍ട്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ മുഹമ്മദ് റഫീഖ് മെമ്മോറിയല്‍ സെവന്‍സ് ഫ്ളെഡ്ലൈറ്റ് അണ്ടര്‍ ആം ക്രിക്കറ്റ് ടൂര്‍ണമെന്റ് 14, 15 തീയ്യതികളില്‍ പെരിയടുക്ക ഗ്രൗണ്ടില്‍ നടക്കും. വിജയികള്‍ക്ക് 15,015, 7007 രൂപ ക്യാഷ് അവാര്‍ഡും ട്രോഫിയും നല്‍കും.
യോഗത്തില്‍ ക്ലബ്ബ് സെക്രട്ടറി അബ്ദുല്‍ ഹമീദ് സ്വാഗതം പറഞ്ഞു. പ്രസിഡണ്ട് അബ്ദുല്‍ റിയാസ് അധ്യക്ഷത വഹിച്ചു. അസ്ഹറുദ്ദീന്, നൗഷാദ് ചേരങ്കൈ തുടങ്ങിയവര്‍ സംബന്ധിച്ചു. ജോയിന്റ് സെക്രട്ടറി അസ്ലം നന്ദി പറഞ്ഞു.
യോഗത്തില്‍ ക്ലബ്ബ് സെക്രട്ടറി അബ്ദുല്‍ ഹമീദ് സ്വാഗതം പറഞ്ഞു. പ്രസിഡണ്ട് അബ്ദുല്‍ റിയാസ് അധ്യക്ഷത വഹിച്ചു. അസ്ഹറുദ്ദീന്, നൗഷാദ് ചേരങ്കൈ തുടങ്ങിയവര്‍ സംബന്ധിച്ചു. ജോയിന്റ് സെക്രട്ടറി അസ്ലം നന്ദി പറഞ്ഞു.
Keywords : Cricket Tournament, Kasaragod, Kerala, Sports, Club, Periyadukkam, Muhammed Rafeeque Memorial.