HomeSports & GamesCricket Sports | കാസർകോട് ക്രിക്കറ്റ് മാമാങ്കം; അഖിലേന്ത്യാ ടി20 ടൂർണമെൻറ് 16ന് ആരംഭിക്കും കാസർകോട് കെസിഎ സ്റ്റേഡിയത്തിൽ ഏപ്രിൽ 16 മുതൽ 27 വരെ തെരുവത്ത് മെമ്മോറിയൽ അഖിലേന്ത്യാ ടി20 ക്രിക്കറ്റ് ടൂർണമെൻറ് നടക്കും. 22 ടീമുകൾ മാറ്റുരയ്ക്കും; അസറുദ്ദീൻ ബ്രാൻഡ് അംബാസഡർ.Sun,13 Apr 2025Sports & Games Sports | ഐപിഎല്ലില് നാലാം കിരീടം ലക്ഷ്യമിട്ട് കൊല്ക്കത്ത നൈറ്റ്റൈഡേഴ്സ്; ഇക്കുറി നയിക്കുന്നത് പുതിയ ക്യാപ്റ്റന് നിലവിലെ ചാംപ്യന്മാര് എന്ന തലയെടുപ്പോടെയാണ് കിരീടം നിലനിര്ത്തുകയെന്ന വലിയ വെല്ലുവിളിയുമായി കൊല്ക്കത്ത നൈറ്റ് റൈഡേഴ്സ് ഐപിഎല് പതിനെട്ടാം സീസണ് ഇറങ്ങുന്നത്.Wed,12 Mar 2025News Cricket | ഐപിഎല് 2025: ഡല്ഹിയുടെ ക്യാപ്റ്റനാകാനില്ലെന്ന് രാഹുല്; പകരം വരുന്നത് ആരായിരിക്കും? ഒരു കളിക്കാരനെന്ന നിലയില് ടീമിന് സംഭാവന നല്കാനാണ് താത്പ്പര്യമെന്നാണ് രാഹുല് വ്യക്തമാക്കിയതെന്നാണ് സൂചന.Wed,12 Mar 2025News IPL Dreams | കന്നി ഐപിഎല് കിരീടം ലക്ഷ്യമിട്ട് ചാമ്പ്യന്സ് ട്രോഫി ജേതാക്കള് ഇത്തവണത്തെ ചാംപ്യന്സ് ട്രോഫി നേടിയ ഇന്ത്യന് സ്ക്വാഡില് ഇതുവരെ ഐപിഎല് കിരീടം സ്വന്തമാക്കാത്ത അഞ്ച് താരങ്ങളാണുള്ളത്Wed,12 Mar 2025News Celebration | മുഹമ്മദ് അസ്ഹറുദ്ദീന് ജന്മനാട് നൽകിയത് ആവേശകരമായ സ്വീകരണം രഞ്ജി ട്രോഫിയിൽ കേരളത്തെ ഫൈനലിലേക്ക് നയിച്ച മുഹമ്മദ് അസ്ഹറുദ്ദീന് ജന്മനാട്ടിൽ ആവേശകരമായ സ്വീകരണം. ഗുജറാത്തിനെതിരെ പുറത്താകാതെ 177 റൺസ് നേടിയ അസ്ഹറുദ്ദീൻ്റെ തകർപ്പൻ പ്രകടനം കേരള ക്രികറ്റ് ചരിത്രത്തിലെTue,11 Mar 2025Kasaragod Cricket | അവിശ്വസനീയ ട്വിസ്റ്റും വിക്കറ്റും; രഞ്ജി ട്രോഫിയില് ചരിത്രത്തിലേക്ക് ബാറ്റ് വീശി കേരളം; നേട്ടം കാസര്കോട്ടുകാരന് അസ്ഹറുദ്ദീന്റെ സെഞ്ചുറിയുടെ ബലത്തില് രഞ്ജി ട്രോഫി സെമിഫൈനലിൽ ഗുജറാത്തിനെ പരാജയപ്പെടുത്തി കേരളം ചരിത്രത്തിൽ ആദ്യമായി ഫൈനലിൽ പ്രവേശിച്ചു. ആവേശകരമായ മത്സരത്തിൽ രണ്ട് റൺസിന്റെ ലീഡാണ് കേരളം നേടിയത്.Fri,21 Feb 2025Sports & Games Kasaragod | അസ്ഹറുദ്ദീൻ്റെ മാന്ത്രിക ബാറ്റിംഗ് ഇന്ത്യൻ ടീമിലേക്ക് വഴി തുറക്കുമോ? ആവേശത്തിൽ ജന്മനാട് രഞ്ജി ട്രോഫി സെമിഫൈനലിൽ ഗുജറാത്തിനെതിരെ 177 റൺസ് നേടിയ മുഹമ്മദ് അസ്ഹറുദ്ദീൻ, കേരള ക്രിക്കറ്റിന് ചരിത്രം സമ്മാനിച്ചു. മുഹമ്മദ് അസ്ഹറുദ്ദീന്റെ മാസ്മരിക പ്രകടനത്തിന്റെ ആവേശത്തിലാണ് ജന്മനാടായ കാസർകോടും.Wed,19 Feb 2025Sports & Games Ranji Trophy | രഞ്ജി ട്രോഫി സെമിയിൽ സെഞ്ച്വറി നേടുന്ന ആദ്യ കേരള താരം; ചരിത്രമെഴുതി കാസർകോടിന്റെ സ്വന്തം മുഹമ്മദ് അസ്ഹറുദ്ദീൻ രഞ്ജി ട്രോഫി സെമിഫൈനലിൽ സെഞ്ച്വറി നേടുന്ന ആദ്യ കേരള താരമെന്ന ചരിത്ര നേട്ടം കൈവരിച്ച് മുഹമ്മദ് അസ്ഹറുദ്ദീൻ. ഗുജറാത്തിനെതിരെ തകർപ്പൻ പ്രകടനമാണ് താരം കാഴ്ചവെച്ചത്. അസ്ഹറുദ്ദീന്റെയും സൽമാൻ നിസാറിൻ്റെയും Tue,18 Feb 2025Sports & Games Victory | ബ്ലൈസ് തളങ്കര കാസർകോട് ജില്ലാ ലീഗ് ക്രിക്കറ്റ് ഡി ഡിവിഷൻ ചാമ്പ്യന്മാർ ബ്ലൈസ് തളങ്കരയുടെ ബാറ്റിംഗ് നിരയിൽ റഹീം ടി എം 51 പന്തിൽ 78 റൺസും യാസിർ 49 പന്തിൽ 56 റൺസും നേടി ടീമിന്റെ വിജയത്തിന് അടിത്തറയിട്ടു.Sun,19 Jan 2025Sports & Games Cricket | 2025 ക്രിക്കറ്റ് മാമാങ്കം: അടുത്ത വർഷത്തെ ഇന്ത്യൻ ടീമിന്റെ ടെസ്റ്റ്, ഏകദിന, ടി20 മത്സരങ്ങളുടെ മുഴുവൻ പട്ടിക ത്രില്ലിംഗ് ദ്വിരാഷ്ട്ര പരമ്പരകളും, ലോകം ഉറ്റുനോക്കുന്ന ഐസിസി ടൂർണമെന്റുകളും, പുതിയ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് സൈക്കിളിന്റെ ആവേശകരമായ തുടക്കവും ഉൾപ്പെടെ, എല്ലാ ഫോർമാറ്റുകളിലും തീപാറുന്ന പോരാട്ടങ്ങൾകWed,18 Dec 2024Sports & Games Cricket Championship | കാസർകോട് ജില്ലാ ലീഗ് ക്രിക്കറ്റ് ഇ-ഡിവിഷൻ: രാംദാസ് നഗർ ഫ്രണ്ട്സ് ചാമ്പ്യന്മാർ ജില്ലാ ക്രിക്കറ്റ് അസോസിയേഷൻ സംഘടിപ്പിച്ച ജില്ലാ ലീഗ് ക്രിക്കറ്റ് ഇ-ഡിവിഷൻ ടൂർണമെന്റ് കിരീടം രാംദാസ് നഗർ ഫ്രണ്ട്സ് സ്വന്തമാക്കി. ഫൈനലിൽ കിംഗ് സ്റ്റാർ എരിയപ്പാടിയെ എട്ട് വിക്കറ്റിന് പരാജയപ്പെടുത്തിയാTue,17 Dec 2024Sports & Games Logo Launch | കറാമ സെന്റർ ക്രിക്കറ്റ് പ്രീമിയർ ലീഗ്: ലോഗോ പ്രകാശനം ചെയ്തു ദേരയിലെ റാഡിസൺ ബ്ലൂ ഹോട്ടലിൽ നടന്ന ചടങ്ങിൽ യുഎഇ ദേശീയ ക്രിക്കറ്റ് ടീമിന്റെ മുൻ നായകൻ സിപി റിസ്വാൻ, മിന്റ് ജുവൽസിന്റെ മാനേജിങ് ഡയറക്ടർ ബിഷാർ എന്നിവർ ചേർന്ന് ലോഗോ പ്രകാശനം നിർവഹിച്ചു.Wed,11 Dec 2024Sports & Games Cricket Tournament | ക്രിക്കറ്റ് ബി ഡിവിഷൻ: ഒലീവ് ബംബ്രാണ ചാമ്പ്യന്മാർ ജില്ലാ ക്രിക്കറ്റ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ നടന്ന ജില്ലാ ലീഗ് ക്രിക്കറ്റ് ബി ഡിവിഷൻ ടൂർണമെൻ്റിൽ ഒലീവ് ബംബ്രാണ ചാമ്പ്യന്മാരായി. കാഞ്ഞങ്ങാട് ക്രിക്കറ്റ് ക്ലബ്ബിനെ ഏഴ് വിക്കറ്റിന് പരാജയപ്പെടുത്തിയാണ് Tue,10 Dec 2024Sports & Games Pink Ball | എന്തുകൊണ്ടാണ് പകലിലും രാത്രിയുമായി നടക്കുന്ന ടെസ്റ്റ് മത്സരങ്ങളിൽ പിങ്ക് ബോൾ ഉപയോഗിക്കുന്നത്? ഇന്ത്യൻ ക്രിക്കറ്റ് ടീം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മറ്റൊരു ടെസ്റ്റ് മത്സരത്തിന് തുടക്കമായി. ബോർഡർ-ഗവാസ്കർ ട്രോഫിയുടെ രണ്ടാം ടെസ്റ്റ്, അഡ്ലെയ്ഡിൽ വെച്ച് വെള്ളിയാഴ്ച ആരംഭിച്ചു.Fri,6 Dec 2024Sports & Games Sports Event | കാസര്കോട് നഗരസഭയുടെ 'സക്സസ് ഫിയസ്റ്റ': ചാമ്പ്യന്ഷിപ്പിന്റെ ഭാഗമായി ഫുട്ബോളുകള് വിതരണം ചെയ്തു; 'മികച്ച താരങ്ങളെ കണ്ടെത്തി പരിശീലനം നല്കും' കാസര്കോട് നഗരസഭയിലെ യു പി വിഭാഗം വിദ്യാര്ത്ഥികള്ക്കായാണ് ഈ ചാംപ്യൻഷിപ്പ്. നഗരസഭ ചെയർമാൻ അബ്ബാസ് ബീഗം ചടങ്ങ് ഉദ്ഘാടനം ചെയ്തു.Tue,29 Oct 2024Kasaragod Selection | കാസർകോടിന് അഭിമാനം! 19 വയസിന് താഴെയുള്ളവരുടെ കേരള ക്രിക്കറ്റ് ടീമിൽ ഇടം നേടി മുഹമ്മദ് ജസീൽ കാസർകോട് സ്വദേശിയായ മുഹമ്മദ് ജസീൽ ഹൈദരാബാദിൽ നടക്കുന്ന ബിസിസിഐ വിനു മങ്കാഡ് ട്രോഫിയിൽ കേരള അണ്ടർ 19 ടീമിനായി കളിക്കും. ഇടങ്കയ്യൻ ഫാസ്റ്റ് ബൗളറായ ജസീൽ കാസർകോട് ജില്ലാ ക്രിക്കറ്റ് ടീമിന്റെ നായകനാണ്.Tue,24 Sep 2024Sports & Games Victory | 47 പന്തിൽ 92 റൺസ്; കൊടുങ്കാറ്റായി അസ്ഹറുദ്ദീൻ; കേരള ക്രികറ്റ് ലീഗിലെ ആദ്യജയം സ്വന്തമാക്കി ആലപ്പി റിപ്പിൾസ് തൃശൂർ ടൈറ്റൻസിനെ അഞ്ച് വികറ്റിന് പരാജയപ്പെടുത്തിMon,2 Sep 2024News Sports | യുവ താരങ്ങളുടെ കരുത്ത്: കാസർകോട്ടെ 23 വയസിന് താഴെയുള്ളവരുടെ ക്രിക്കറ്റ് ടീമിനെ മുഹമ്മദ് കൈഫ് നയിക്കും മുഹമ്മദ് കൈഫ് കാസർകോട് ജില്ലയുടെ 23 വയസിന് താഴെയുള്ള ക്രിക്കറ്റ് ടീമിനെ നയിക്കും. കാസർകോട് ജില്ലയിലെ യുവ ക്രിക്കറ്റ് പ്രതിഭകൾക്ക് തങ്ങളുടെ കഴിവുകൾ പ്രകടിപ്പിക്കാനുള്ള ഒരു വലിയ വേദിയാണ് ഈ ടൂർണമെന്റ്.Sat,17 Aug 2024Sports & Games Cricket | ലങ്ക വീര്യം വീണ്ടെടുക്കുമ്പോൾ; തിരിച്ചുവരുന്നുവോ ശ്രീലങ്കൻ ക്രിക്കറ്റ്? 27 വർഷത്തെ ഇടവേളയ്ക്ക് ശേഷം ശ്രീലങ്കൻ ക്രിക്കറ്റ് ടീം ഇന്ത്യയെ ഏകദിന പരമ്പരയിൽ പരാജയപ്പെടുത്തിSun,11 Aug 2024Sports & Games Retirement | കോഹ്ലിക്കും രോഹിതിനും പിന്നാലെ രവീന്ദ്ര ജഡേജയും അന്താരാഷ്ട്ര ടി20യിൽ നിന്ന് വിരമിച്ചു ഇൻസ്റ്റഗ്രാം പോസ്റ്റിലൂടെയാണ് താരം ഈ വിവരം അറിയിച്ചത്Sun,30 Jun 2024Sports & GamesPrevious12345Next