ചെങ്കള പഞ്ചായത്ത് കേരളോത്സവം: കലാമത്സരത്തില്‍ എം. സ്ട്രീറ്റ് മാവിനക്കട്ട ചാമ്പ്യന്മാര്
Oct 27, 2014, 12:30 IST
ചെര്‍ക്കള: (www.kasargodvartha.com 27.10.2014) ചെങ്കള പഞ്ചായത്ത് കേരളോത്സവം കലാമത്സരത്തില്‍ എം. സ്ട്രീറ്റ് മാവിനക്കട്ട ചാമ്പ്യന്മാരായി. എ.കെ.ജി കുണ്ടടുക്ക രണ്ടാം സ്ഥാനവും, അയ്യങ്കാളി എടനീര്‍ മൂന്നാം സ്ഥാനവും നേടി. എം സ്ട്രീറ്റ് മാവിനക്കട്ടയുടെ അര്‍ഷാദ് അലി കലാപ്രതിഭയും അയ്യങ്കാളി എടനീരിന്റെ സുചിത്ര കലാതിലകവുമായി.
പരിപാടി ചെങ്കള പഞ്ചായത്ത് സി.എച്ച് മുഹമ്മദ് കോയ കമ്മ്യൂണിറ്റി ഹാളില്‍ മുന്‍മന്ത്രി ചെര്‍ക്കളം അബ്ദുല്ല ഉദ്ഘാടനം ചെയ്തു. പ്രസിഡണ്ട് സി.ബി അബ്ദുല്ല ഹാജി അധ്യക്ഷത വഹിച്ചു. ഹാഷിം ബംബ്രാണി സ്വാഗതം പറഞ്ഞു. മുന്‍പഞ്ചായത്ത് പ്രസിഡണ്ട് സി.എച്ച് മുഹമ്മദ്കുഞ്ഞി ചായിന്റടി, വൈസ് പ്രസിഡണ്ട് ഖദീജ മഹമൂദ്, സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് മുഹമ്മദ് അഷ്റഫ്, മെമ്പര്‍മാരായ സദാനന്ദന്, ആഇശ അഹമദ്, ദിവാകരന് പൈക്ക, മൊയ്തീന്‍കുഞ്ഞി ചേരൂര്‍, സി.എ അഹ്മദ് കബീര്‍, സുലൈം ചെര്‍ക്കള തുടങ്ങിയവര്‍ സംബന്ധിച്ചു.
സമാപന പരിപാടിയില്‍ പഞ്ചായത്ത് സെക്രട്ടറി പി. ജയന് സ്വാഗതം പറഞ്ഞു. സി.എ അഹമദ് കബീര്‍ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വികസന സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ശാഹിന സലീം മത്സര വിജയികള്‍ക്കുള്ള സമ്മാനങ്ങള്‍ വിതരണം ചെയ്തു.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Keywords : Cherkala, Programme, Keralotsavam, Winners, Championship, Kasaragod, Kerala, Sports, Cherkalam Abdulla, Inauguration.
Advertisement: