ചെമ്മനാട് ജമാഅത്ത് ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ ഇരുപതാം വാര്‍ഷികം: സ്‌പോര്‍ട്‌സ് മത്സരങ്ങള്‍ സംഘടിപ്പിച്ചു
Jan 30, 2016, 08:20 IST
ചെമ്മനാട്: (www.kasargodvartha.com 30/01/2016) ചെമ്മനാട് ജമാഅത്ത് ഇംഗ്ലീഷ് മീഡിയം സ്‌കൂളിന്റെ ഇരുപതാം വാര്‍ഷികത്തിന്റെ ഭാഗമായി സംഘടിപ്പിച്ച സ്‌കൂള്‍ സ്‌പോര്‍ട്‌സ് മത്സരങ്ങള്‍ കാസര്‍കോട് ക്രൈംബ്രാഞ്ച് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ സി.എ അബ്ദുര്‍ റഹീം ഉദ്ഘാടനം ചെയ്തു. സ്‌കൂള്‍ മാനേജര്‍ സി.എല്‍ ഹമീദ് അധ്യക്ഷത വഹിച്ചു.
പി.ടി.എ പ്രസിഡണ്ട് അഷ്‌റഫ് കൈന്താര്‍, പി.എം. അബ്ദുല്ല, നൗഷാദ് ആലിച്ചേരി, അന്‍വര്‍ ഷംനാട്, സി.എച്ച് റഫീഖ്, രാജീവന്‍ മാസ്റ്റര്‍, മുസ്തഫ മച്ചിനടുക്കം മുതലായവര്‍ പ്രസംഗിച്ചു. ഹെഡ്മാസ്റ്റര്‍ കെ.ജി അച്യുതന്‍ സ്വാഗതവും കെ.പി. ലത ടീച്ചര്‍ നന്ദിയും പറഞ്ഞു. സ്‌കൂള്‍ കണ്‍വീനര്‍ നൗഷാദ് ആലിച്ചേരി സമ്മാന വിതരണം ചെയ്തു.

Keywords: Chemnad, Kasaragod, Kerala, Sports, Chemnad school 20th anniversary: sports conducted.